സിനിമ ലോകത്തേക്ക് എത്തുന്ന മിക്ക താരങ്ങൾക്കും ചെറുപ്പത്തിൽ നാടകത്തിൽ അഭിനയിച്ച ഒരു കഥ പറയാനുണ്ടാകും..അവിടെ നിന്ന് തന്നെ അഭിനയ മോഹം മനസ്സിൽ ചേക്കേറിയവരുമുണ്ടാകും. ഇപ്പോൾ ബോളിവുഡിലെ ഒരു സൂപ്പർ നായികയുടെ ചെറുപ്പകാല നാടക ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
രാമായണം ഇതിവൃത്തമാക്കിയ നാടകത്തിൽ സീതയായി എത്തിയ കങ്കണ റണൗത്തിന്റെ ചിത്രമാണിത്. സഹോദരിയാണ് ഈ ചിത്രം പങ്കുവെച്ചത്.'രാമായണം...
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഡ്രാമ. ചിത്രം ഇന്ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ ടീസർ ഇന്നലെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘കാണാന്‍ പോര് നമ്മുടെ പൂരം…’ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രഞ്ജിത്താണ് ‘ഡ്രാമ’യുടെ സംവിധായകന്. രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ്...
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഡ്രാമ. ചിത്രം നാളെ കേരളപ്പിറവി ദിനത്തില്‍ തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'കാണാന്‍ പോര് നമ്മുടെ പൂരം...' എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.
രഞ്ജിത്താണ് 'ഡ്രാമ'യുടെ സംവിധായകന്. രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്....
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഡ്രാമ. നാളെ റിലീസ് ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തുകയാണ് മോഹൻലാൽ. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചത്.
മോഹന്‍ലാലും ആശാ ശരത്തും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്താണ്. രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘ലോഹ’ത്തിനു ശേഷം മോഹന്‍ലാലും...
മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന 'ഡ്രാമ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാലും ആശാ ശരത്തുമാണ് പുതിയ പോസ്റ്ററിലുള്ളത്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവെച്ചത്.
രഞ്ജിത്താണ് 'ഡ്രാമ'യുടെ സംവിധായകന്. രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്....
മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന 'ഡ്രാമ'. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. താരരാജാവിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുതിയ ടീസര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലും ആശാ ശരത്തുമാണ് ടീസറിലുള്ളത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററുകള്‍ക്കും മികച്ച് സ്വീകാര്യത ലഭിച്ചിരുന്നു.
രഞ്ജിത്താണ് 'ഡ്രാമ'യുടെ സംവിധായകന്. രഞ്ജിത്ത്...
ചലച്ചിത്ര ആസ്വാദകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന 'ഡ്രാമ'. ചിത്രത്തിന്റെ പുതിയ പ്രമോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെ പാടിയ ഗാനമാണ് നവമാധ്യമങ്ങളില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ സിനിമയ്ക്കുവേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. 'പണ്ടാരോ ചൊല്ലീട്ടില്ലേ...' എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്....
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഡ്രാമ’. 'ഡ്രാമ'യുലെ പ്രൊമോ വീഡിയോ സോങ് പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് ഈണമിട്ട ഗാനം പാടിയിരിക്കുന്നത് മോഹന്‍ലാല്‍ ആണ്.
ചിത്രത്തിന്റെ പുതിയ പോസ്റ്ററും ടീസറും അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ‘ഡ്രാമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന്...
ചലച്ചിത്ര ആസ്വാദകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന 'ഡ്രാമ'. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മുഖത്ത് ഒരു വട്ടക്കണ്ണടയും വെച്ച് തോളില്‍ ഒരു ബാഗും തൂക്കി നില്ക്കുന്ന മോഹന്‍ലാലാണ് പുതിയ പോസ്റ്ററില്‍ ഉള്ളത്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും പുതിയ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും...
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ഡ്രാമ'. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് 'ഡ്രാമ'യുടെ പുതിയ രണ്ട് പോസ്റ്ററുകള്ക്കൂടി പങ്കുവെച്ചത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനു മികച്ച പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിച്ചത്. പുതിയ പോസ്റ്ററുകള്‍ക്കും മികച്ച പ്രേക്ഷകസ്വീകാര്യത ലഭിക്കുന്നുണ്ട്.
രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകന്. രഞ്ജിത്ത്...
രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ലൗ. ലോക്ക്ഡൗൺ കാലത്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം...