drishyam

ജോർജുകുട്ടിയും കുടുംബവും ഹൃദയങ്ങൾ കീഴടക്കിയ ദിനം- ഏഴാം വാർഷിക നിറവിൽ ദൃശ്യം

ഏഴുവർഷങ്ങൾക്ക് മുൻപ് തൊടുപുഴയിലെ ജോർജുകുട്ടിയും കുടുംബവും പ്രേക്ഷക ഹൃദയം കീഴടക്കിയത് ഈ ദിവസമായിരുന്നു.. ഏഴാം വാർഷിക നിറവിലാണ് മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമായ ദൃശ്യം. 2013 ഡിസംബർ 19നായിരുന്നു മലയാളികളിലേക്ക് വേറിട്ടൊരു പ്രമേയവുമായി ദൃശ്യം എത്തിയത്. മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരായിരുന്നു ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യത്തിൽ പ്രധാന...

‘ആക്ഷൻ പറഞ്ഞപ്പോൾ ലാലേട്ടൻ എന്തോ ചെയ്തു , അതായിരുന്നു അവിടെ വേണ്ടിയിരുന്ന യഥാർത്ഥ റിയാക്ഷൻ’- ദൃശ്യത്തിലെ നിർണായകമായ രംഗത്തെ കുറിച്ച് ജീത്തു ജോസഫ്

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം.  2013ൽ പ്രദര്‍ശനത്തിനെത്തിയ ചിത്രം ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെങ്കിലും ഒന്നാം ഭാഗത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ദൃശ്യത്തിലെ നിർണായകമായ ഒരു രംഗത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. കോളേജ് വിദ്യാർത്ഥികാറ്റായി കേരളം സർക്കാർ നടപ്പിലാക്കുന്ന...

‘ഞങ്ങൾ ധ്യാനത്തിന് പോയ ദിവസം’- ദൃശ്യം ഓർമ്മകൾ പങ്കുവെച്ച് മീന

മലയാള സിനിമയിൽ സിനിമയേക്കാൾ ഹിറ്റായ തീയതിയാണ് ഓഗസ്റ്റ് 2. 'ദൃശ്യം' സിനിമയിൽ ജോർജുകുട്ടിയും കുടുംബവും തൊടുപുഴയിൽ ധ്യാനത്തിന് പോയ ദിവസം. കഴിഞ്ഞ ഏഴു വർഷമായി ഈ ദിനം സിനിമാ പ്രവർത്തകരെക്കാൾ ആവേശത്തോടെ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കാറുണ്ട് ആരാധകർ. ഇത്തവണയും ഓഗസ്റ്റ് 2 ട്രോളുകളിലും ചില ഓർമ്മകളിലൂടെ നിറഞ്ഞു. ചിത്രത്തിൽ നായികയായി അഭിനയിച്ച മീനയും മലയാളത്തിലെ...

‘കൃത്യമായൊരു ഓപ്പണിങ്ങ് കിട്ടിയാൽ ‘ദൃശ്യ’ത്തിന് രണ്ടാം ഭാഗം ഉണ്ടാകും’- ജീത്തു ജോസഫ്

മലയാള സിനിമയുടെ ഭാവി തന്നെ മാറ്റി കളഞ്ഞ സിനിമയായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ആ സിനിമ ലോകശ്രദ്ധ നേടുകയും ഇപ്പോൾ ചൈനയിൽ വരെ സിനിമയുടെ റീമേക്ക് എത്തിച്ചേർന്നിരിക്കുകയുമാണ്. അടുത്തിടെ ദൃശ്യത്തിന് രണ്ടാം ഭാഗം വന്നാൽ എന്ന രീതിയിൽ ഒരു യുവാവിന്റെ കുറിപ്പ് തരംഗമായിരുന്നു. ജീത്തു ആ കുറിപ്പ് എഴുതിയ ആളെ അഭിനന്ദിക്കുകയും...

‘അങ്ങനെയെങ്കിൽ ദൃശ്യത്തിന്റെ പകർപ്പവകാശം ചൈനക്കാർ വാങ്ങില്ലായിരുന്നു’- ജീത്തു ജോസഫ്

ഇപ്പോൾ സിനിമ ലോകത്തെ സജീവ ചർച്ച ദൃശ്യം സിനിമയുടെ ചൈനീസ് റീമേയ്ക്ക് ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തിയതോടെ വിമർശനങ്ങളും ഉയർന്നു തുടങ്ങി. അതിലേറ്റവും പ്രധാനം ദൃശ്യം റിലീസ് ചെയ്ത സമയത്തുയർന്ന വിവാദമാണ്. കൊറിയൻ സിനിമയുടെ കോപ്പിയടിയാണ് 'ദൃശ്യം' എന്ന തരത്തിൽ വിമർശനങ്ങൾ വന്നത്. തമ്പി എന്ന തമിഴ് ചിത്രത്തിന്റെ വിശേഷങ്ങളുമായി മാധ്യമങ്ങളെ കണ്ടപ്പോഴും ഇതേ...

ശ്രദ്ധ നേടി ദൃശ്യം ചൈനീസ് റീമേക്ക് ട്രെയ്‌ലര്‍

തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് 'ദൃശ്യം'. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013 നാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സ്ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു 'ദൃശ്യം'. ഇപ്പോഴിതാ ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് 'ദൃശ്യം' ചൈനീസ് റീമേക്കിന്റെ ട്രെയ്‌ലര്‍. 'ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്' എന്നാണ്...

‘ദൃശ്യം’ സിനിമക്കൊരു ഗംഭീര ട്വിസ്റ്റ്; ഒടുവില്‍ ജോര്‍ജുകുട്ടിയുടെ രഹസ്യം കണ്ടെത്തുന്ന സഹദേവന്‍; വൈറലായി കുറിപ്പ്

തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ദൃശ്യം. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 2013 നാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സ്ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ദൃശ്യം. തിയേറ്ററുകളിലെത്തി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ മറ്റൊരു ട്വിസ്റ്റ്. 'ദൃശ്യം കാണാക്കാഴ്ചകള്‍' എന്ന തലക്കെട്ടോടെ സിനിമ പാരഡീസോ...

കടൽ കടന്നും റെക്കോർഡ് നേടി ‘ദൃശ്യം’…

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. നിരവധി റെക്കോർഡുകൾ മലയാളത്തിൽ വാരിക്കൂട്ടിയ ഈ ചിത്രം മലയാളത്തിൽ വലിയ വിജയം കൈവരിച്ചതിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേയ്ക്കും റീമേക്ക് ചെയ്തിരിന്നു. ഇവിടെയും ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സിനിമ ഏറ്റുവാങ്ങിയത്. എന്നാൽ ഇപ്പോൾ ചിത്രത്തെതേടി മറ്റൊരു റെക്കോർഡ് കൂടി...

Latest News

പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കെ എസ് ചിത്രക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ, എസ്പിബിക്ക് പത്മവിഭൂഷൺ

ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം...