‘കൂട്ടത്തിൽ എന്റെ ശബ്ദവും ഉണ്ടല്ലോ’- ശോഭനയായും കൽപനയായും പകർന്നാടിയ വേദയ്ക്ക് അഭിനന്ദനമറിയിച്ച് പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവി

സമൂഹമാധ്യമങ്ങളിലൂടെ വളരെ പെട്ടെന്നാണ് ഇപ്പോൾ കലാപ്രതിഭകൾ ശ്രദ്ധിക്കപ്പെടുന്നത്. നൃത്തവും പാട്ടും കരകൗശലവും അഭിനയവുമൊക്കെയായി ഒട്ടേറെ കുഞ്ഞു താരങ്ങൾ ഈ ലോക്ക്....