‘എന്തിരനി’ൽ ചിട്ടിയും വസീഗരനുമാകേണ്ടിയിരുന്നത് കമൽ ഹസൻ, നായികയായി പ്രീതി സിന്റ- മുടങ്ങിയ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

2010ൽ ബോക്സ് ഓഫീസിൽ കളക്ഷനുകൾ ഇളക്കിമറിച്ച ചിത്രമായിരുന്നു ‘എന്തിരൻ’. രജനികാന്തും ഐശ്വര്യ റായിയും ഒപ്പം ചിട്ടി റോബോട്ടും ചേർന്ന വലിയൊരു....