fifa 2018

നിറകണ്ണുകളോടെ സ്വർണ്ണ കപ്പിൽ മുത്തമിട്ട് ലൂക്കാ മോ‍ഡ്രിച്ച്‌…

ആവേശപ്പോരാട്ടത്തിനൊടുവിൽ ലോകകപ്പിൽ വീണ്ടും ഫ്രഞ്ച് വിപ്ലവം സൃഷ്ടിക്കപ്പെട്ടപ്പോൾ റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളിൽ മുത്തമിട്ട് ക്രൊയേഷ്യൻ നായകൻ ലൂക്കാ മോ‍ഡ്രിച്ച്‌. അവസാന നിമിഷം വരെ പൊരുതിയിട്ടും ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് ലോകകപ്പെന്ന സ്വപ്‌നം ചിതറിപ്പോയപ്പോള്‍ മോഡ്രിച്ചെന്ന മികച്ച നായകന് എങ്ങനെ സന്തോഷിക്കാന്‍ സാധിക്കും... ബൽജിയം ക്യാപ്റ്റൻ ഏ‍ഡൻ ഹസാർഡ്, ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മൻ...

ഫ്ളെക്സ് മാറ്റാൻ ഓടുന്ന മെസിയുടെയും റൊണാൾഡോയുടെയും പുതിയ ട്രോളുമായി കണ്ണൂർ കളക്‌ടർ

ലോകം മുഴുവൻ ലോകകപ്പിന്റെ ആവേശത്തിലിരിക്കുമ്പോൾ പുതിയ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂർ കളക്‌ടർ മീര്‍ മുഹമ്മദ് അലി. ലോകകപ്പിലെ  ടീമുകളോടുള്ള ആരാധന മുഴുവൻ ഇപ്പോൾ കാണുന്നത് ഫ്ലെക്സുകളുടെ രൂപത്തിലാണ് അതുകൊണ്ടു തന്നെ ലോകകപ്പിൽ നിന്നും പുറത്തായ അർജന്റീന പോർച്ചുഗൽ താരങ്ങളായ മെസ്സിയും റൊണാൾഡോയും ഫ്ലെക്സുമാറ്റാൻ ഓടുന്ന ചിത്രമാണ് കളക്‌ടർ  പങ്കുവെച്ചിരിക്കുന്നത്. അതേസമയം പ്ലാസ്റ്റിക് വിമുക്ത കണ്ണൂർ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ യാഥാർഥ്യമാവുന്നുവെന്നും കളക്‌ടർ...

വൈറലായി കലക്‌ടർ ബ്രോയുടെ ‘ഫ്ളക്സ് ചാലഞ്ച്’

ലോകം മുഴുവൻ ലോകകപ്പിന്റെ ആവേശത്തിലാണ്, ലോകകപ്പിലെ  ടീമുകളോടുള്ള ആരാധന മുഴുവൻ ഇപ്പോൾ കാണുന്നത് ഫ്ലെക്സുകളുടെ രൂപത്തിലാണ്. എങ്ങു നോക്കിയാലും വിവിധ ടീമുകളുടെ ഫ്ലെക്സുകൾ മാത്രം. അതേസമയം ഫുട്ബോൾ പ്രേമികളോട് ഒരു ചോദ്യവുമായി വന്നിരിക്കുകയാണ് നമ്മുടെ കളക്‌ടർ ബ്രോ പ്രശാന്ത് നായർ. എന്തിനാണ് അനാവശ്യമായി ഫ്ളക്സടിച്ച് ഇത്രയും കാശു കളയുന്നതെന്നാണ് കളക്‌ടർ ബ്രോ ചോദിക്കുന്നത്. ഈ കാശ് മനുഷ്യർക്ക്...

ജയം മാത്രം മുന്നിൽ…മെസ്സിയും അഗ്യൂറോയും തുറുപ്പുചീട്ടുകൾ …ചങ്കിടിപ്പോടെ ക്രൊയേഷ്യ

മെസ്സി ആരാധകർ ഏറെ ചങ്കിടിപ്പോടെ നോക്കിയിരിക്കുന്ന മത്സരമാണ് ഇന്ന് റഷ്യൻ ലോകകപ്പിൽ അരങ്ങേറുന്നത്. 'ഗ്രൂപ്പ് ഡി'യിലെ നിർണായക പോരാട്ടത്തിനായി  അർജന്റീന, ക്രൊയേഷ്യ ടീമുകൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഐസ്‌ലന്റിനെതിരെ സമനിലയിലെത്തിയ അർജന്റീനയ്ക്ക് ഇന്നത്തെ വിജയം വളരെ അനിവാര്യമാണ്. മെസ്സിയും ആദ്യ പോരാട്ടത്തില്‍ ഗോള്‍ നേടിയ സെര്‍ജിയോ അഗ്യൂറോയുമായിരിക്കും അര്‍ജന്റീനയുടെ തുറുപ്പുചീട്ടുകള്‍. അതേസമയം ആദ്യ മത്സരത്തിൽ ( 2-0 )...

റൊണാൾഡോ, സ്വാരസ്, കോസ്റ്റ ….ഇവരാണ് മായാജാലം കാണിച്ച ആ മൂന്ന് ഹീറോസ്..

  ഇന്നലെ നടന്ന ലോകകപ്പ്  ഫുട്ബോൾ  മത്സരത്തിൽ  മികച്ച ഗോളുകൾ സമ്മാനിച്ച് സ്വന്തം ടീമുകൾക്ക് വിജയം നേടിക്കൊടുത്ത താരങ്ങളാണ്റൊണാൾഡോ, സ്വാരസ്, കോസ്റ്റ. ഇന്നലെ നടന്ന മൂന്നു മൽസരങ്ങൾക്കും മറ്റൊരു പ്രത്യേകതയുണ്ട്. എല്ലാ കളികളിലെയും ജയങ്ങൾ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു. പോർച്ചുഗൽ, സ്പെയിൻ, യുറഗ്വായ് ടീമുകൾ വിജയക്കൊടി പാറിപ്പിച്ചപ്പോൾ മൊറോക്കോ, സൗദി അറേബ്യ, ഇറാൻ എന്നിവരാണ് എതിരാളികളോട് പൊരുതി തോറ്റത്. പോർച്ചുഗൽ-മൊറോക്കോ.. ആരാധകരെ ആവേശത്തിലാക്കിയാണ്...

കാൽപന്തുകളിയിലെ വിശ്വ മാമാങ്കത്തിന് റഷ്യയിൽ ഇന്ന് കിക്ക് ഓഫ്..

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഫുട്ബോൾ  മാമാങ്കത്തിന് തിരിതെളിയാൻ  മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ലോകം മുഴുവനുമുള്ള ഫുട്ബോൾ പ്രേമികൾ  ഉറ്റുനോക്കുന്നത് ഇനി റഷ്യൻ മണ്ണിലേക്ക്... 21-ാം ലോകകപ്പ് ഫുട്ബോളിന് റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലെ ലുസ്‌നിക്കി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്നുരാത്രി  8.30 നാണ് കിക്ക് ഓഫ്. കിക്ക് ഓഫിന് വെറും അരമണിക്കൂർ മുമ്പ് മാത്രമാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാൻ അതിഗംഭീര പ്രകടനങ്ങളുമായി ലോകപ്രശസ്ത ഗായകൻ റോബി വില്യംസ്, റഷ്യൻ...

Latest News

സ്ഫടികം പാട്ടിന് ഒരു മഞ്ജു വേർഷൻ; ഫ്‌ളവേഴ്സ് വേദിയിലെ ലാലേട്ടനൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യർ

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്കായി ഫ്ളവേഴ്സ് ടിവി ഒരുക്കിയ ‘മൈജി ഉത്സവം വിത്ത് ലാലേട്ടന്‍’ എന്ന പരിപാടി നിറഞ്ഞ മനസോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഫ്‌ളവേഴ്സ് വേദിയിലൂടെ നടനവിസ്മയം...