‘ഒരു യമണ്ടൻ പ്രേമകഥ’യ്ക്ക് ശേഷം ‘മയ്യഴി സ്റ്റോറീസു’മായി ബി സി നൗഫൽ
ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ചിത്രത്തിന് ശേഷം മറ്റൊരു ചിത്രവുമായി....
ഇത് പൊളിക്കും; ശ്രദ്ധേയമായി ‘ഉണ്ട’യുടെ മേക്കിങ് വീഡിയോ
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഉണ്ട’. ചിത്രം നാളെ തീയറ്ററുകളിലെത്തും. തിയേറ്ററിൽ എത്തുന്നതിന് മുമ്പായി ചിത്രത്തിന്റെ....
ചിത്രീകരണം പൂർത്തിയായി; ‘കൽക്കി’ ഉടൻ
ടൊവിനോ തോമസിനെ നായകനാക്കി പ്രവീൺ പ്രഭാകർ ഒരുക്കുന്ന കൽക്കിയുടെ ചിത്രീകരണം പൂർത്തിയായി. കലിപ്പ് ലുക്കിൽ ടോവിനോ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ആരാധകർ നേരത്തെ....
ബിജു മേനോനും ഷെയ്ൻ നിഗവും ഒന്നിക്കുന്നു; ‘ഡാനിയേൽ കേൾക്കുന്നുണ്ട്’ ഉടൻ
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ബിജു മേനോനും ഷെയ്ൻ നിഗവും. ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന വാർത്ത ആരാധകരുടെ ആവേശം വർധിപ്പിക്കുന്നു. ഡാനിയേൽ കേൾക്കുന്നുണ്ട്....
അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി റോഷൻ മാത്യു
അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച്, ആനന്ദത്തിലൂടെ ശ്രദ്ധേയനായി മലയാളി മനസുകളിൽ ഇടം നേടിയ നടനാണ് റോഷൻ മാത്യു.....
കൗതുകമുണർത്തി നീരജിന്റെ ‘ഗൗതമിന്റെ രഥം’ ഒരുങ്ങുന്നു
നീരജ് മാധവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗൗതമന്റെ രഥം’. ആനന്ദ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ....
സൗബിന്റെ ‘ജൂതൻ’ ഒരുങ്ങുന്നു; ആവേശത്തോടെ ആരാധകർ
പ്രേക്ഷക ഹൃദയങ്ങളില്‍ ചുരുങ്ങിയ കാലയളവുകൊണ്ട് ഇടം നേടിയ താരമാണ് സൗബിന് സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു....
മമ്മൂട്ടി ആരാധകരുടെ കഥ പറഞ്ഞ് ‘ഇക്കയുടെ ശകടം’; ടീസർ കാണാം..
മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ മലയാളികൾ ഇത്രമാത്രം ആവേശത്തോടെ വിളിച്ചുപറയുന്ന വേറെ പേരുകൾ മലയാള സിനിമയിൽ ഉണ്ടാവില്ല. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്....
നയൻതാര ചിത്രം; റിലീസ് തടഞ്ഞ് കോടതി
നയൻ താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊലൈയുതിർ കാലം’. ചിത്രീകരണം പൂർത്തിയായ ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ റിലീസ്....
റിലീസിന് മുന്നേ പുരസ്കാര നിറവില്‍ ‘ആന്‍ഡ് ദ് ഓസ്കാര്‍ ഗോസ് ടു’
ടൊവിനോ തോമസ് നായകാനായി എത്തുന്ന പുതിയ ചിത്രമാണ് ‘ആന്‍ഡ് ദ് ഓസ്കാര്‍ ഗോസ് ടു’. സലീം അഹമ്മദാണ് ചിത്രം സംവിധാനം....
‘പല്ലുതേച്ചില്ലെങ്കിൽ സംഗതി പ്രശ്നമാണിട്ടോ; പൊട്ടിചിരിപ്പിച്ച് ‘ശുഭരാത്രി’യുടെ ടീസർ
ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് അനു സിത്താരയാണ്. വ്യാസൻ കെ....
‘കൗതുകത്തോടെയും ആരാധനയോടെയും മോഹൻലാൽ അഭിനയിക്കുന്നത് നോക്കിനിൽക്കാറുണ്ട് ആ വലിയ നടി’; ഷീലയോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് സത്യൻ അന്തിക്കാട്
മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ ഇടം നേടിയ നടിയാണ് ഷീല. വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന....
‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ദിലീപ്
മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പ്രിയതാരം ബിജുമോനോന്റെ നായികയായാണ് സംവൃതയുടെ....
അഭിമന്യുവെന്ന ധീര സഖാവിനെ ഓർമ്മപ്പെടുത്തി ‘നാൻ പെറ്റ മകൻ’; ട്രെയ്ലർ കാണാം..
എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച അഭിമന്യു എന്ന എസ്എഫ്ഐ നേതാവിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ‘നാന് പെറ്റ മകന്’....
പ്രണയം പറഞ്ഞ് ടൊവിനോയും അഹാനയും; ലൂക്കയുടെ സോംഗ് ടീസര്‍ കാണാം
ഒരു മനോഹര പ്രണയത്തിന് കൂടി മലയാളികൾ സാക്ഷികളാകുമെന്ന് തീർച്ചപ്പെടുത്തുകയാണ് ടോവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ലൂക്ക. മലയാളികളുടെ പ്രിയതാരം ടൊവിനോ....
‘കെട്ട്യോളാണ് എന്റെ മാലാഖ’; കൗതുകം ഒളിപ്പിച്ച് ആസിഫ് ചിത്രം
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ അസാമാന്യ വൈഭവം ഉള്ള നടനാണ് ആസിഫ് അലി എന്ന് മലയാളികൾ ഒന്നടങ്കം പറയും. അടുത്തിടെ പുറത്തിറങ്ങിയ ‘ഉയരെ’ എന്ന....
വൈറസ്’ തീയേറ്ററുകളിലേക്ക്; ആദ്യ പ്രതികരണമറിയാൻ അക്ഷമരായി ആരാധകർ
നിപാ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വ്വഹിക്കുന്ന ‘വൈറസ്’ എന്ന ചിത്രം തീയേറ്ററുകളിലേക്ക്. കേരളത്തിൽ 158 തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.....
മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടാനൊരുങ്ങി അണിയറപ്രവർത്തകർ
മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മാമാങ്കം. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. എം പത്മകുമാര്‍....
ജീവന്റെ ജീവനായി… ;’സമീര്‍’ ലെ ഗാനം ശ്രദ്ധേയമാകുന്നു
പാട്ടുകള്‍, എക്കാലത്തും പ്രിയപ്പെട്ടവയാണ് പലര്‍ക്കും. ചില ദു:ഖങ്ങളില്‍, ചില സന്തോഷങ്ങളില്‍, ചില ഓര്‍മ്മകളില്‍ ഇങ്ങനെ പലപ്പോഴും പാട്ടിനെ കൂട്ടുപിടിക്കുന്നവരുമുണ്ട്. വര്‍ഷങ്ങള്‍....
ഗണിതശാസ്ത്രജ്ഞനായി ഹൃത്വിക്; ‘സൂപ്പർ 30’ ട്രെയ്ലർ ഏറ്റെടുത്ത് ആരാധകർ
ഹൃത്വിക് റോഷൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ 30. ഗണിത ശാസ്ത്രഞ്ജനായ ആനന്ദ് കുമാറായി ഹൃത്വിക് റോഷൻ വേഷമിടുന്ന ചിത്രത്തിന്റെ ട്രെയ്ലറാണ്....
- നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം’ ത്തെ പരാമർശിച്ച് എംഎൽഎ
- 25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയേറ്ററുകളിൽ തുടരുന്നു
- ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
- ‘ലോ ആന്റ് ഓഡർ’ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി
- സിനിമയ്ക്കുള്ളിലെ ഒരു പുതിയ സൂപ്പർ ഹീറോ; ‘റിവോൾവർ റിങ്കോ’ റിവ്യു

