fish flying

ലോകത്തിന് വിസ്മയക്കാഴ്ചയൊരുക്കി മീൻ കുഞ്ഞുങ്ങൾ; വൈറൽ വീഡിയോ കാണാം

ലോകം മുഴുവനുമുള്ള ആളുകളിൽ അത്ഭുതവും ആകാംഷയും ജനിപ്പിക്കുന്നതായിരുന്നു വിമാനത്തിൽ നിന്നും പറന്നിറങ്ങിയ മീൻ കുഞ്ഞുങ്ങളുടെ കാഴ്ച...അമേരിക്കയിലെ ഉട്ടയിലാണ് ലോകത്തെ ഞെട്ടിച്ച ഈ അത്ഭുതക്കാഴ്ച ഉണ്ടായത്. വിമാനത്തിൽ നിന്നും ആയിരക്കണക്കിന് മീൻ കുഞ്ഞുങ്ങളാണ് ഉട്ടയിലെ തടാകത്തിലേക്ക് എത്തിയത്. ഈ കാഴ്ചയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ഉട്ടയിലെ വന്യ ജീവി വകുപ്പാണ് ഇത്തരത്തിൽ വ്യാപകമായി മത്സ്യ കുഞ്ഞുങ്ങളെ വിമാനത്തിൽ കൊണ്ട്...

Latest News

‘മരക്കാര്‍’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രഖ്യാപനം മുതല്‍ക്കേ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തതാണ് പ്രേക്ഷകരും ചിത്രത്തെ. ചിത്രത്തിന്റെ റിലീസ്...