flowers top singer

കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ ഫ്യൂഷന്‍ വിസ്മയത്തിന്; അതിഗംഭീരമായൊരു ‘മുക്കാല മുക്കാബല….’

വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ് സംഗീതം എന്ന വിസ്മയം. ലോകമലായളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ എന്ന സംഗീതപരിപാടിയും ഏറെ പ്രിയപ്പെട്ടതാണ്. പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുട്ടിപ്പാട്ടുകാരുമായി രണ്ടാം സീസണ്‍ ടോപ് സിംഗര്‍ 2 മുന്നേറുന്നു. മികച്ച സംഗീതപ്രകടനങ്ങളാണ് ഓരോ എപ്പിസോഡിലും ടോപ് സിംഗര്‍ 2-ല്‍ നിറയുന്നതും. ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2 വേദിയെ സംഗീതസാന്ദ്രമാക്കിയ...

ഫ്‌ളവേഴ്‌സ് ടോപ് സിംഗറായി കിരീടം ചൂടി സീതാലക്ഷ്മി

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് പാട്ടിന്റെ പാലാഴി സമ്മാനിച്ച പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. 2018 സെപ്റ്റംബര്‍ 22 ന് തുടക്കം കുറിച്ച ടോപ് സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ മാരത്തോണ്‍ വരെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഫ്‌ളേവഴ്‌സ് ടോപ് സിംഗറായി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീതാലക്ഷ്മി സുവര്‍ണ്ണ കിരീടം ചൂടി. രണ്ടാം സമ്മാനം തേജസും...

മനോഹരമായ ആലാപനത്തിനൊപ്പം കുസൃതിച്ചിരിയുമായി അനന്യക്കുട്ടി; ശ്രദ്ധ നേടി ‘ബൗ ബൗ’ സോങ് മേക്കിങ് വീഡിയോ

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ഓരോ കുട്ടിപ്പാട്ടുകരും ആസ്വാകര്‍ക്ക് സമ്മാനിക്കുന്നത് മനോഹരമായ സംഗീതവിരുന്നാണ്. ഇപ്പോഴിതാ ടോപ് സിംഗര്‍ പരിപാടിയിലെ കുട്ടിത്താരം അനന്യ ആലപിച്ച സിനിമാ ഗാനത്തിന്റെ മേക്കിങ് വീഡിയോയാണ് ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. 'അനുഗ്രഹീതന്‍ ആന്റണി' എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സണ്ണി വെയ്ന്‍ പ്രധാന കഥാപാത്രമായെത്തുന്ന...

‘കണ്ണാ ആലിലക്കണ്ണാ…’ എന്ന മനോഹര ഗാനുവുമായി ടോപ് സിംഗര്‍ വേദിയില്‍ സീതാ ലക്ഷ്മി

ആലാപനമികവുകൊണ്ട് ടോപ് സിംഗര്‍ വേദി സംഗീത സാന്ദ്രമാക്കിയിരിക്കുകയാണ് സീതാലക്ഷ്മി. 'കണ്ണാ ആലീലക്കണ്ണാ...' എന്ന ഗാനമാണ് സീതാലക്ഷ്മി വേദിയില്‍ ആലപിച്ചത്. ദേവി കന്യാകുമാരി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് ജി. ദേവരാജന്‍ മാസ്റ്ററാണ് സംഗീതം നല്‍കിയിരിക്കുന്നത്. പി. മാധുരിയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക...

കണ്ണു നിറയ്ക്കും ഈ അച്ഛനും മകനും; വീഡിയോ കാണാം

ആലാപന മികവുകൊണ്ട് ടോപ് സിംഗര്‍ വേദിയില്‍ കൈയടി നേടിയ കുട്ടിത്താരമാണ് സൂര്യനാരായണന്‍. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്‍ പകര്‍ന്ന് നല്‍കിയ സംഗീതത്തിലൂടെ അച്ഛന്റെ സ്വപ്നത്തിലേക്കുള്ള ഒരു മകന്റെ യാത്രയാണ് സൂര്യനാരായണന്റെ പാട്ടുജീവിതം. സൂര്യനാരായണന്റെ മനോഹരമായ ആലാപനത്തിന് ശേഷം അച്ഛന്‍ പ്രേമിനെ വിധികര്‍ത്താക്കള്‍ വേദിയിലേക്ക് ക്ഷണിച്ചു. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ പാട്ടുകാരനാണ്...

പ്രേക്ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ഫ്ളവേഴ്‌സ് ടോപ് സിംഗര്‍

കുറഞ്ഞ കാലയളവുകൊണ്ടു തന്നെ മലയാളികള്‍ ഇടനെഞ്ചിലേറ്റിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ടോപ് സിംഗറിന്റെ പ്രീയപ്പെട്ട പ്രേക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത കൂടി. ഫ്.ളവേഴ്‌സ് ടോപ് സിംഗര്‍ ഇനിമുതല്‍ എല്ലാ ദിവസവും രാത്രി 8.30 ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നതാണ്. സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത...

എന്തൊരു ക്യൂട്ടാണ് ദിയകുട്ടിയുടെ പെര്‍ഫോമന്‍സ്; വീഡിയോ കാണാം

ടോപ്പ് സിംഗര്‍ വേദിയിലെത്തിയ കൃഷ്ണദിയ എന്ന കൊച്ചുമിടുക്കിയുടെ തകര്‍പ്പന്‍ പ്രകടനം ആരെയും അമ്പരപ്പിക്കും. ചെറുപ്രായത്തില്‍തന്നെ പാട്ടുകള്‍ക്കൊണ്ട് അത്ഭുതങ്ങളാണ് ദിയക്കുട്ടി സൃഷ്ടിക്കുന്നത്. കൃഷ്ണദിയയുടെ ക്യൂട്ട് പെര്‍ഫോമന്‍സിനു മുന്നില്‍ വിധി കര്‍ത്താക്കള്‍ പോലും നിറഞ്ഞു കൈയടിച്ചു. 'രാരീ രാരിരം രാരോ...' എന്ന ഗാനം അതിമനോഹരമായി ദിയക്കുട്ടി ആലപിച്ചു. സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള...

‘പാട്ടിനൊപ്പം സ്പൈഡർമാനും’…വേദിയെ കീഴടക്കിയ കുട്ടിപ്പാട്ടുകാരന്റെ ഗാനങ്ങൾ കേൾക്കാം..

ടോപ് സിംഗര്‍ വേദിയിലെത്തിയ പാട്ടിന്റെ കൊച്ചു കൂട്ടുകാരണാണ് ഋതുരാജ്. തന്റെ സ്വരമാധുര്യം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച കൊച്ചു ഗായകൻ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്... രണ്ട് ഗാനങ്ങളാണ് വേദിയില്‍ ഋതു ആലപിച്ചത്. 'ഹേമന്തകം കൈക്കുമ്പിളിൽ..' എന്ന തുടങ്ങുന്ന ഗാനത്തോടെ വേദിയിലെ പാട്ടിലലിയിച്ച ഈ കൊച്ചു മിടുക്കൻ 'മഞ്ഞാടും മാമാമ്പഴക്കാലത്ത്..' എന്ന ഗാനവും പാടി ടോപ് സിങ്ങർ വേദിയെ...

തങ്ക തളികയുമായെത്തി ടോപ് സിങ്ങർ വേദിയെ കീഴടക്കിയ കൊച്ചു ഗായകൻ; വീഡിയോ കാണാം..

പ്രേക്ഷക ഹൃദയം കീഴടക്കാൻ ടോപ് സിംഗർ വേദിയിലേക്ക് തങ്ക തളികയുമായി എത്തിയ കൊച്ചുഗായകനാണ് ആദിത്യൻ. കോഴിക്കോട് സ്വദേശിയായ ഈ കൊച്ചു ഗായകൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. വളരെ മനോഹരമായ സ്വര മാധുര്യവുമായി എത്തി വേദിയെ കീഴടക്കിയ കലാകാരനാണ് ആദിത്യൻ. തങ്ക തളികയുമായി, ഉല്ലാസ പൂത്തിരികൾ എന്നീ ഗാനങ്ങളാണ് ടോപ് സിംഗർ വേദിയിൽ ആദിത്യൻ ആലപിച്ചത്. ആദിത്യന്റെ മധുര സുന്ദര ഗാനങ്ങൾ...

സംഗീത ലോകത്തെ കുരുന്നു താരങ്ങളെ കണ്ടെത്താന്‍ ഫ്ളവേഴ്‌സ്സ് ടോപ്പ് സിംഗര്‍ ഇന്നു മുതല്‍

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഫഌവഴ്‌സ് ടോപ്പ് സിംഗര്‍ ഇന്നു മുതല്‍ ആരംഭിക്കുന്നു. പ്രശസ്ത സിനിമാതാരം ഇന്നസെന്റ് ടോപ്പ് സിംഗര്‍ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി...

Latest News

‘നന്ദി ഇന്ത്യ’; മഹാമാരിക്കാലത്തെ പിന്തുണയ്ക്ക് ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന

ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...