friendship

സൗഹൃദവും ആക്ഷനും നിറച്ച് ‘ഫ്രണ്ട്ഷിപ്പ്’; ശ്രദ്ധനേടി ഭാജി നായകനാകുന്ന ചിത്രത്തിന്റെ ടീസർ

ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ചലച്ചിത്രതാരം എന്ന നിലയിലും ഇപ്പോൾ ശ്രദ്ധേയനാണ്. ഇന്ത്യൻ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളുമായ ഹർഭജൻ സിങ് ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് ‘ഫ്രണ്ട്ഷിപ്പ്’. 2020- ൽ പ്രദർശനത്തിനെത്തും എന്ന് പറഞ്ഞ ചിത്രം കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നീണ്ടുപോകുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ....

ഭാജിക്കൊപ്പം അർജ്ജുനും; ഫ്രണ്ട്ഷിപ്പിന്റെ സ്നീക്ക് പീക്ക് പുറത്ത്

ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ചലച്ചിത്രതാരം എന്ന നിലയിലും ശ്രദ്ധേയനാണ്. എന്നാൽ താരം മുഖ്യകഥാപാത്രമായി ചിത്രം ഒരുങ്ങുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളുമാണ് ഹർഭജൻ സിങ് ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് 'ഫ്രണ്ട്ഷിപ്പ്' . 2020- ൽ പ്രദർശനത്തിനെത്തും എന്ന് പറഞ്ഞ...

പോസ്റ്റുമാനെ കാത്തിരിക്കുന്ന നായ; വിചിത്രം ഈ സൗഹൃദകഥ

നോക്കെത്താ ദൂരത്തേക്ക് കണ്ണുംനട്ട് മൂസ കാത്തിരിക്കും. മഞ്ഞായാലും മഴയായാലും അയാൾ എത്തുന്നതുവരെ ആ ജനൽ അഴിക്കുള്ളിലൂടെ മൂസ അങ്ങനെ നോക്കിയിരിക്കും...പറഞ്ഞുവരുന്നത് ഒരു പ്രണയകഥയല്ല, ഒരു അപൂർവ സൗഹൃദത്തിന്റെ മനോഹരമായ കഥയാണ്. മൂസ എന്ന നായയും മിഷിഗണിലെ ഒരു പോസ്റ്റ്മാനും തമ്മിലുള്ള അപൂർവ സുഹൃദത്തിന്റെ കഥയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. കുറച്ച് കാലങ്ങൾക്ക് മുൻപാണ് മൂസ...

‘കട്ട ചങ്ക്‌സ്’ ആണ് ഭാമക്കുട്ടിയും ഉമാദേവി എന്ന ആനയും; സോഷ്യല്‍മീഡിയ ഹൃദയത്തിലേറ്റിയ ആ സ്‌നേഹക്കൂട്ടിന്റെ കഥ ഇങ്ങനെ

കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞുനില്‍ക്കുന്നത് ചേലുള്ള ഒരു സ്‌നേഹക്കാഴ്ചയാണ്. ആനയ്‌ക്കൊപ്പം ചെറുവെള്ളത്തിലൂടെ കളിച്ചും ചിരിച്ചും കൊഞ്ചിയും നടന്നുവരുന്ന ഒരു കുരുന്നിന്റെ ദൃശ്യങ്ങള്‍. ആദ്യ കാഴ്ചയില്‍തന്നെ മനസ്സില്‍ കേറിക്കൂടി ഈ മിടുക്കിക്കുട്ടിയും കൂടെനടന്ന ആനയും. അപൂര്‍വ്വമായ ഈ സൗഹൃദത്തിന്റെ കഥ അറിയാം. സോഷ്യല്‍മീഡിയയിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ ഈ സ്‌നേഹക്കുട്ടുകാര്‍ ഭാമക്കുട്ടിയും ഉമാദേവി എന്ന ആനയുമാണ്. തിരുവനന്തപുരം സ്വദേശികളാണ്...

ഇങ്ങനൊരു നല്ല കൂട്ടുകാരൻ ഉണ്ടെങ്കിൽ എത്ര ഉയരവും കീഴടക്കാം; അപൂർവ സൗഹൃദം പങ്കിട്ട് കോഴിയും നായയും- വീഡിയോ

സൗഹൃദം എന്നും ഒരു മുതൽക്കൂട്ടാണ്. പല അവസരങ്ങളിലും നമുക്ക് താങ്ങാകുന്നത് ഒരുപാട് സുഹൃത്തുക്കളായിരിക്കില്ല, ഒരേയൊരാൾ ആയിരിക്കും. അങ്ങനെ ഒരു നല്ല സുഹൃത്ത് ഉണ്ടെങ്കിൽ ഏത് ഉയരവും കീഴടക്കാം എന്ന് തെളിയിക്കുകയാണ് ഒരു വീഡിയോ. ഒരു കോഴിയും നായയുമാണ് താരങ്ങൾ. അല്പം ഉയർന്ന സ്ഥലത്തിരിക്കുന്ന ഭക്ഷണം കോഴിക്ക് എത്താവുന്നതിലും മേലെയാണ്. സാധാരണ ഗതിയിൽ താഴെ ആരെങ്കിലും എടുത്തു...

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...