വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം പലപ്പോഴും കുടുംബവിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ പഴക്കമുള്ള കുടുംബചിത്രം പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. മകനും അഭിനേതാവുമായ ഗോകുല്‍ സുരേഷിന്റെ നിറചിരിയാണ് ഫോട്ടോയുടെ പ്രധാന ആകര്‍ഷണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു പഴയകാല ചിത്രവും താരം പങ്കുവെച്ചിരുന്നു....
വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം പലപ്പോഴും കുടുംബവിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകനും അഭിനേതാവുമായ ഗോകുല്‍ സുരേഷിനൊപ്പമുള്ള ഒരു പഴയകാല ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപി.
ഇരുവരുടെയും മുഖത്തെ നിഷ്കളങ്കമായ ചിരിയാണ് ഫോട്ടോയിലെ പ്രധാന ആകര്‍ഷണം. മികച്ച കമന്റുകളാണ് ഫോട്ടോയ്ക്ക്...
അധികമാരും അറിയാതെ കാരുണ്യപ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഒരാളാണ് സുരേഷ് ഗോപി.പലപ്പോഴും അത്തരം പ്രവർത്തനങ്ങൾ മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നത് മകൻ ഗോകുൽ സുരേഷാണ്. ഇപ്പോൾ കൊവിഡ് കാലത്ത് സുരേഷ് ഗോപി ചെയ്ത പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെടുത്തുകുയാണ് ഗോകുൽ സുരേഷ്.
ഗോകുൽ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
ഈ വസ്തുതകൾ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ...
പഞ്ച് ഡയലോഗുകൾക്കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് സുരേഷ് ഗോപി. വെള്ളിത്തിരയിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുത്ത താരം വീണ്ടും സിനിമ ലോകത്ത് സജീവമാകാൻ ഒരുങ്ങുമ്പോൾ, മകൻ ഗോകുൽ സുരേഷിന്റെ പുതിയ ഡയലോഗാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അച്ഛന്റെ ഡയലോഗ് കടമെടുത്ത താരം ചെറിയൊരു ട്വിസ്റ്റ് ഒരുക്കിയാണ് വേദിയിൽ അവതരിപ്പിച്ചത്. ഇതോടെ നിറഞ്ഞ കൈയടിയാണ് താരത്തിന്...
മലയാള സിനിമയുടെ പ്രിയ താരമാണ് സുരേഷ് ഗോപി. അച്ഛൻ രാഷ്ട്രീയത്തിലേക്കും പൊതുപ്രവർത്തനത്തിലേക്കും ചുവട് മാറ്റിയപ്പോൾ മകൻ ഗോകുൽ സുരേഷ് സിനിമയിലേക്ക് സജീവമാകുകയും ചെയ്തു. ഇപ്പോൾ തന്റെയും മകന്റെയും സിനിമകളെക്കുറിച്ച് പറയുകയാണ് സുരേഷ് ഗോപി.
'അഭിനയിച്ച പഴയ സിനിമകൾ കാണാറില്ല. എന്തിനാണ് സ്വന്തം സിനിമ വന്നാൽ ചാനൽ മാറ്റുന്നതെന്നു രാധിക ചോദിക്കാറുണ്ട്. എന്തോ, വീണ്ടും കാണാൻ ഇഷ്ടമില്ല....
ഗോകുല്‍ സുരേഷ് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'ഉള്‍ട്ട'. സുരേഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഉള്‍ട്ടയിലെ പുതിയ ഗാനം പുറത്തിറങ്ങി. 'പെണ്ണുലകം' എന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. അജോയ് ചന്ദ്രന്റേതാണ് ഗാനത്തിലെ വരികള്‍. സുദര്ശന് സംഗീതം പകര്‍ന്നിരിക്കുന്നു.
മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിക്കുന്നത്. സയനോരയുടെ ആലാപനം ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ഗോകുല്‍...
ഒരുകാലത്ത് മലയാള സിനിമ ലോകത്തിന്റെ നെടുംതൂണുകളിൽ ഒരാളായിരുന്നു സുരേഷ് ഗോപി. പിന്നീട് അദ്ദേഹം നിറഞ്ഞു നിന്നത് ടെലിവിഷൻ അവതാരകനായും രാഷ്ട്രിയക്കാരനായുമാണ്. ഒരു വ്യക്തി എന്ന നിലയിൽ സാധാരണക്കാർക്ക് ഒട്ടേറെ സഹായങ്ങൾ ചെയ്യുന്നയാളാണ് സുരേഷ് ഗോപി. ഇപ്പോൾ അച്ഛന്റെ പ്രവർത്തിക്ക് മകന്റെ അഭിനന്ദനം എത്തിയിരിക്കുകയാണ്.
ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ സേവനവും ചെയ്യുന്ന...
ഗോകുല്‍ സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഉള്‍ട്ട’. തിരക്കഥാകൃത്തായ സുരേഷ് പൊതുവാൾ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. 'മടിക്കാൻ എന്താണ്' എന്ന് തുടങ്ങുന്ന ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത് ഗോകുൽ സുരേഷും പ്രയാഗ മാർട്ടിനുമാണ്. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സിത്താര കൃഷ്ണകുമാറും...
കുറഞ്ഞ കാലയളവുകൊണ്ടു തന്നെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ ഗോകുല്‍ സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് 'ഉള്‍ട്ട'. പേരുകൊണ്ട് തന്നെ ഇതിനോടകം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു 'ഉള്‍ട്ട' എന്ന സിനിമ. തിരക്കഥാകൃത്തായ സുരേഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
അനുശ്രീയും പ്രയാഗ മാര്‍ട്ടിനും ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.വന്‍ താരനിര തന്നെ ചിത്രത്തില്‍...
സുരേഷ് ഗോപി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ‘ലേല’ത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. കസബയ്ക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജി പണിക്കരാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായക വേഷത്തിലെത്തുന്ന ചിത്രമായിരിക്കും’ലേലം-2’. അതേസമയം ചിത്രത്തിൽ ഗോകുൽ സുരേഷും എത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ആരാധകരെ ആവേശം കൊള്ളിക്കുന്നത്.
ലേലം...
പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജന ഗണ മന റിലീസിന് തയ്യാറെടുക്കുയാണ്. ഇപ്പോഴിതാ, റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ....