ഹോളിവുഡ് ചിത്രത്തിനായി അതിരപ്പള്ളിയിൽ ഭീമൻ ഭൂഗർഭ തടവറ ഒരുങ്ങി. 38 ലക്ഷം രൂപയാണ് തടവറയ്ക്കായുള്ള നിർമാണ ചിലവ്. ഹോളിവുഡിലെ പ്രസിദ്ധ ആക്ഷൻ സംവിധായകൻ റോജർ എല്ലീസ് ഫ്രേസറുടെ ‘എസ്കേപ് ഫ്രം ബ്ലാക് വാട്ടര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ഈ തടവറ ഒരുക്കിയിരിക്കുന്നത്.
കരിങ്കല്ലിൽ 20 ദിവസം കൊണ്ടാണ് ഈ തടവറ ഒരുക്കിയിരിക്കുന്നത്. പതിനഞ്ചു...
'മാമാങ്കം' എന്ന സിനിമയുടെ വിജയത്തിന് ശേഷം ഹോളിവുഡ് സിനിമ ലോകത്തേക്ക് ചുവടു വച്ചിരിക്കുകയാണ് നിർമാതാവ് വേണു കുന്നപ്പിള്ളി. 'ആഫ്റ്റർ മിഡ്നൈറ്റ്' എന്ന ചിത്രവുമായാണ് വേണു കുന്നപ്പിള്ളി എത്തുന്നത്. ഫെബ്രുവരി പതിനാലിന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് 'മാമാങ്കം' ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
കാവ്യ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാമാങ്കത്തിന് മുൻപ് നിർമിച്ച ചിത്രമാണ് 'ആഫ്റ്റർ...
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'അക്വാമാന്'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുട്ടിപ്രേക്ഷകരുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൊന്നായ അക്വാമാന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.
ഹോളിവുഡ് താരം ജാസണ്‍ മെമോവ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ജയിംസ് വാനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പതിനാല് ലക്ഷത്തിലധികം ആളുകളാണ് ഒരു ദിവസം കൊണ്ട് ട്രെയിലര്‍ കണ്ടത്.
വാര്‍ണര്‍ ബ്രോസ്...
'കോണ്‍ജറിംഗ്' എന്ന സിനിമയെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. പുതിയൊരു ചിത്രവുമായി വീണ്ടുമെത്തുകയാണ് കോണ്ജറിങ്ങിന്റെ നിര്‍മ്മാതാക്കള്‍. എന്നാല്‍ ഈ ചിത്രം കോണ്‍ജറിങിന്റെ സീരീസില്‍ ഉള്‍പ്പെടുന്നതല്ല. പ്രമേയത്തില്‍തന്നെ ഏറെ വിത്യസ്തതയുണ്ട് പുതിയ ചിത്രത്തില്‍. 'ദ് കഴ്സ് ഓഫ് ലാ ലൊറോണ' എന്നാണ് ചിത്രത്തിന്റെ പേര്.
മൈക്കല്‍ ഷാവേസ് ആണ് 'ദ് കഴ്സ് ഓഫ് ലാ ലൊറോണ' എന്ന ചിത്രത്തിന്റെ സംവിധാനം...
ലോക സിനിമാപ്രേമികള്‍ക്ക് ഒരിക്കലും തങ്ങളുടെ ഹൃദയത്തില്‍ നിന്നും പറിച്ചെറിയാന്‍ പറ്റാത്ത കഥാപാത്രമാണ് 'ഡാര്‍ക് നൈറ്റ് എന്ന ചിത്രത്തിലെ ജോക്കര്‍. മരണപ്പെട്ടുപോയ ഹീത്ത് ലെഡ്ജറെ ആണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജോക്കര്‍ വീണ്ടുമെത്തുന്നു. ഈ വാര്‍ത്തയാണ് ലോക സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. ടോസ് ഫിലിപ്സിന്റെ 'ജോക്കര്‍' എന്ന ചിത്രത്തിലാണ് വില്ലന്‍ ജോക്കര്‍ വീണ്ടും...
യാത്ര എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ പ്രേക്ഷകരുടെ ഇഷ്ടം മമ്മൂട്ടി നേടിയിരുന്നു. ഇപ്പോഴിതാ, മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ശങ്കർ...