idukki dam

അതിജീവനത്തിന്റെ നാൾ വഴികളിലും ഇടുക്കിയുടെ ദൃശ്യമനോഹാരിത വരച്ചുകാണിച്ച് ഒരു കെഎസ്ആർടിസി യാത്ര; വൈറൽ വീഡിയോ കാണാം

കേരളം അതിജീവനത്തിന്റെ നാൾ വഴികളിലൂടെ കടന്നുപോകുമ്പോഴും കേരളത്തിന്റെ ദൃശ്യ ഭംഗി വരച്ചുകാണിക്കുകയാണ് ഇടുക്കി. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് കേരളത്തിൽ നിരവധി നാശ നഷ്ടങ്ങൾ ഉണ്ടായിരുന്നു. ഒരുപാട് വീടുകളും ഡാമുകളും റോഡുകളും തകർന്നു പോയതിനെത്തുടർന്ന് നിരവധി സ്ഥലങ്ങളിലൂടെയുള്ള യാത്രകൾ ഇപ്പോഴും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ ചെറുതോണി പാലം തകർന്നത് കൊണ്ട് ആളുകൾക്ക് സഞ്ചരിക്കുന്നതിനായി ഇടുക്കി ഡാമിന് മുകളിലൂടെ...

ഇടുക്കിയിലെ സ്ഥിതി മെച്ചപ്പെട്ടു; വീടുകളിലേക്ക് മടങ്ങാനൊരുങ്ങി ആളുകൾ

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. രാവിലെ പത്തു മണിയുടെ റീഡിങ്ങിൽ ജലനിരപ്പ് 2400.92 അടിയായി. ഇന്നലെ അണക്കെട്ടിലെ  ജലനിരപ്പ് 2401. 60 അടി ഉയർന്നതോടെയാണ് അഞ്ചാമത്തെ ഷട്ടറും  തുറക്കാൻ  അധികൃതർ നിർദ്ദേശിച്ചത്. ഇതോടെ 700 ഘന മീറ്റർ വെള്ളമാണ് പുറത്തേക്ക് വന്നത്. സെക്കന്റിൽ അഞ്ച് ലക്ഷം...

ഇടുക്കിയിൽ ജാഗ്രതാ നിർദ്ദേശം; സംരക്ഷണവുമായി സുരക്ഷാ സേന…

കേരളത്തിന്റെ പല ഭാഗങ്ങളിലും മഴയും പ്രകൃതി ക്ഷോഭവും രൂക്ഷമായതോടെ നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്നത്. ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയിലും വെള്ളത്തിലും അകപ്പെട്ടിരിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി  പൊലീസ് സേന, കരസേന, നാവിക സേന തുടങ്ങി നിരവധി സുരക്ഷാ ഉദ്യോഗസ്ഥരാണ് ജീവൻ പണയം വെച്ചും എത്തിയിരിക്കുന്നത്. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടന്നവർക്കും, ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുള്ളവർക്കുമായി ജില്ലാ എമർജൻസി...

ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു; കനത്ത സുരക്ഷ, ജാഗ്രതാ നിർദ്ദേശം..

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 48 മണിക്കൂര്‍ കൂടി കാലവര്‍ഷം ശക്തമായി തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വെള്ളം രൂക്ഷമായതിനെതുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയുന്നില്ല. അതിനാൽ ഷട്ടറുകൾ രാവിലെ 11.30 ഓടെ കൂടുതൽ ഉയർത്താൻ നിർദ്ദേശം. തീരദേശ പ്രദേശങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കി...

ഇടുക്കി അണക്കെട്ട് തുറക്കുന്നു; ആശങ്ക വേണ്ട, കരുതലോടെ ഇരിക്കാൻ ജില്ലാ ഭരണകൂടം

കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലെ  ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അതേസമയം  മഴയെ തുടര്‍ന്ന് ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കിയത്. 12;30 നാണ് ട്രയൽ റൺ   തീരുമാനിച്ചിരിക്കുന്നതെന്ന്  വൈദ്യുതി മന്ത്രി എം...

Latest News

ഒരിക്കൽപോലും കാലുകൾ നിലത്ത് തൊട്ടില്ല; 768 സ്റ്റെപ്പുകൾ അനായാസം സൈക്കിളിൽ കയറി യുവാവ്, വീഡിയോ

അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....