‘കൈതോല.. പായ വിരിച്ച്’ മലയാളി ഹൃദയങ്ങളിൽ കയറിക്കൂടിയ നാടൻ പാട്ടിന്റെ ആതിരമുത്തൻ ജിതേഷ് കക്കിടിപ്പുറത്തിന് കണ്ണീർ പ്രണാമം..

മലയാളികൾ ഒന്നടക്കം ഏറ്റുപാടിയ ‘കൈതോല.. പായ വിരിച്ച്…’ എന്ന നാടൻ പാട്ടിന്റെ സൃഷ്‌ടാവ് ജിതേഷ് ഇനി ഓർമ്മ…പെയിന്റിങ് തൊഴിലാളിയായ ജിതേഷ് വർഷങ്ങൾക്ക് മുമ്പ്, 1992-ൽ....