kajol

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ കരച്ചില്‍ രസികന്‍ സംഗീതമായപ്പോള്‍; വേറിട്ട ആസ്വാദന അനുഭവം സമ്മാനിച്ച് ഒരു റീമിക്സ്

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. പ്രത്യേകിച്ച് ചില രസികന്‍ ക്രിയേറ്റിവിറ്റികള്‍. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. എന്തിലും ഏതിലും സംഗീതമുണ്ടെന്ന് ചിലര്‍ പറയാറില്ലേ. അത്തരത്തില്‍ ഒരു കരച്ചിലിനെ മനോഹരമായ സംഗീതമാക്കിയിരിക്കുകയാണ് ഒരു റീമിക്സിലൂടെ. വീഡിയോ ഇതിനോടകംതന്നെ സൈബര്‍ ഇടങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മ്യൂസിക് പ്രൊഡ്യൂസറായ...

‘നഷ്ടമായ സാരി ദിനങ്ങൾ’- മകൾ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് കജോൾ

സാരിയോടുള്ള അനന്തമായ പ്രണയത്തിലൂടെയാണ് ബോളിവുഡിൽ കജോൾ അറിയപ്പെടുന്നത്. റെഡ് കാർപെറ്റ് മുതൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതുപോലും സാരിയില് വൈവിധ്യങ്ങൾ പരീക്ഷിച്ചാണ്. എന്നാൽ, മാസങ്ങളോളമായി വീടുകളിൽ തന്നെ തുടരുന്നതുകൊണ്ട് സാരിയുടുക്കാൻ സാധിക്കാത്ത സങ്കടം വീടിനുള്ളിൽ ഒരു ഫോട്ടോഷൂട്ടിലൂടെ പരിഹരിച്ചിരിക്കുകയാണ് കജോൾ. മാത്രമല്ല, ചിത്രം പകർത്താൻ പുറത്തുനിന്നും ഫോട്ടോഗ്രാഫറെയും കാജോളിന് ആവശ്യം വന്നില്ല. കാരണം, മകൾ നിസയാണ്...

ഇതാ കാജോളിന്റെ നമ്പര്‍; രസകരമായ ‘നമ്പറിറക്കി’ അജയ് ദേവ്ഗണ്‍

നേരംപോക്കിന് മറ്റുള്ളവരെ പറ്റിക്കുന്നത് രസകരം തന്നെ. ഇത്തരത്തില്‍ കാജോളിന്റെ ആരാധകരെ പറ്റിക്കാന്‍ ഭര്‍ത്താവ് അജയ്‌ദേവ്ഗണ്‍ ഇറക്കിയ ഒരു നമ്പറാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗം. കാജോളിന്റെ നമ്പര്‍ താരം പങ്കുവെച്ചതിനു പിന്നാലെ നടന്നത് രസകരമായ സംഭവങ്ങള്‍. കാജോള്‍ ഇന്ത്യയിലില്ല, വാട്‌സ്അപ്പ് നമ്പറില്‍ കോ- ഓര്‍ഡിനേറ്റ് ചെയ്യുക എന്ന കുറിപ്പോടുകൂടി അജയ് ദേവ് ഗണ്‍ ട്വിറ്ററില്‍ ഒരു ഫോണ്‍...

സാരിയില്‍ സുന്ദരിയായി കാജോള്‍; ചിത്രങ്ങള്‍ കാണാം

മനോഹരമായി സാരിയുടുത്ത് സുന്ദരിയായി നില്‍ക്കുന്ന കാജോളിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ തരംഗം. വസ്ത്രധാരണത്തിലും ആഭരണം അണിയുന്നതിലുമൊക്കെ ഏറെ ശ്രദ്ധ ചെലുത്തുന്ന കാജോളിന്റെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. സാരിയില്‍ വളരെ കൂളാണ് കാജോള്‍. ലക്‌നൗവില്‍വെച്ചു നടന്ന ഒരു പരിപാടിയ്ക്കിടെയുള്ള കാജോളിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിവിധ നിറങ്ങളിലുള്ള വിത്യസ്ത സാരികള്‍ ധരിക്കുന്നുണ്ട്...

‘പാട്ടുകാരിയാകാൻ ആഗ്രഹിച്ച് കജോൾ’..ഇടവേളയ്ക്ക് ശേഷം കജോൾ വീണ്ടും വെള്ളിത്തിരയിലേക്ക്..

ബോളിവുഡിലെയും തെന്നിന്ത്യയിലെയും ആരാധകരുടെ പ്രിയപ്പെട്ട താരം കജോൾ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌ക്രീനിലെത്തുന്നു. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച താരം ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വെള്ളിത്തിരയിലെത്തുന്നത്. പ്രദീപ് സർക്കാർ സംവിധാനം ചെയ്യുന്ന 'ഹെലികോപ്റ്റർ ഏല'യിലൂടെയാണ് കജോൾ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പുതിയ ചിത്രത്തിൻറെ പോസ്റ്റർ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. റിഥി സെന്നും കജോളും ഒരുമിച്ചുള്ള...

Latest News

കേന്ദ്ര കഥാപാത്രമായി ഗോകുല്‍ സുരേഷ്; ശ്രദ്ധ നേടി ‘അമ്പലമുക്കിലെ വിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍

ഗോകുല്‍ സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. 'അമ്പലമുക്കിലെ വിശേഷങ്ങള്‍' എന്നാണ് ചിത്രത്തിന്റെ പേര്. ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ...