kerala flood relief fund

ചേന്ദമംഗലത്തെ ചേർത്തുപിടിച്ച് സിനിമാതാരങ്ങൾ; ഒപ്പം ചേർന്ന് ബോളുവുഡ് സുന്ദരിയും

അതിജീവനത്തിന്റെ സന്ദേശവാഹകരായി ലോകം മുഴുവനുമുള്ള മലയാളികൾക്കൊപ്പം സിനിമാ ലോകവും എത്തുമ്പോൾ കേരളക്കര ഉയർത്തെഴുന്നേറ്റുകൊണ്ടിരിക്കുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റും വെള്ളത്തിൽ നശിച്ചുപോയിരുന്നു. ഉപയോഗ ശൂന്യമായ ഈ കൈത്തറി തുണിത്തരങ്ങളെ ഉപയോഗിച്ച് പാവക്കുട്ടികളെ ഉണ്ടാക്കിയ കൊച്ചിയിലെ സൗഹൃദ കൂട്ടായ്‌മയും ചേക്കുട്ടികൾക്കുമൊപ്പം കേരളക്കരയെ രക്ഷിക്കാൻ എത്തിയ യുവ സുഹൃത്തുക്കൾക്കുമൊപ്പം ചേരുകയാണ് സിനിമാലോകവും. പ്രളയത്തെത്തുടർന്ന് പൂർണമായും നശിച്ച കൈത്തറി മേഖലയെ തിരിച്ചുപിടിക്കുന്നതിനായി...

ഡ്യൂട്ടിക്ക് പോകാൻ പെട്രോൾ അടിക്കാൻ പോലും കാശില്ലാത്ത അവസ്ഥ… പ്രാരാബ്ദങ്ങളുടെ കണക്ക് പറഞ്ഞ് ഒഴിയാന്‍ മനസ്സനുവധിച്ചില്ല; ഹൃദയം നുറുങ്ങും ഈ കുറിപ്പ്‌

കേരളം നേരിട്ട മഹാവിപത്തിനെ അതിജീവിക്കാൻ കേരളക്കര ഒറ്റകെട്ടായി നിന്നിരുന്നു. കേരളത്തിന് സഹായ ഹസ്തവുമായി ലോകം മുഴുവനുമുള്ള ആളുകൾ എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെ പിന്താങ്ങിയും എതിർത്തും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെത്തുടർന്ന് സാലറി ചലഞ്ച് ഏറ്റെടുത്ത പൊലീസുകാരന്റെ കുറിപ്പാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ പുലിയൂരിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍...

നവ കേരളത്തെ കെട്ടിപ്പടുക്കാൻ ഷേവിങ് സെറ്റുമായി തെരുവിലിറങ്ങി മൂന്ന് പേർ

അതിജീവനത്തിന്റെ നാൾവഴികളിലൂടെ കടന്നുപ്പോകുന്ന കേരള ജനതയ്ക്ക് ആശ്വാസത്തിന്റെ പ്രതീകവുമായി നിരവധി ആളുകളാണ് ദിവസേന എത്തുന്നത്. ഇത്തരത്തിൽ നവ കേരളത്തെ പടുത്തുയർത്താൻ സഹായ ഹസ്തവുമായി എത്തുകയാണ് ഒരു കൂട്ടം ബാർബർമാർ. നവ കേരളത്തെ വാർത്തെടുക്കാൻ അതിജീവനത്തിന്റെ കത്രികയുമായി ഇറങ്ങിയ ഇവർക്ക് പ്രശംസയുമായി നിരവധി ആളുകളാണ് എത്തുന്നത്. എറണാകുളം ജില്ലയിലെ കാക്കനാടാണ് നവകേരളം സൃഷ്ടിക്കാൻ കൈത്തൊഴിലുമായി മൂന്ന് ബാർബറുമാർ  എത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

Latest News

സ്റ്റൈലിഷ് ലുക്കിൽ കൃഷ്ണ ശങ്കർ; ശ്രദ്ധേയമായി ‘കുടുക്ക് 2025’ മോഷൻ പോസ്റ്റർ

നടൻ കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ....

പ്രമുഖതാരങ്ങൾക്കൊപ്പം കാളിദാസും സായി പല്ലവിയും; ആന്തോളജി ചിത്രം പാവ കഥൈകൾ ടീസർ

പ്രമുഖ താരനിരകൾ ഒന്നിക്കുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നാല് ചിത്രങ്ങളാണ് പാവ കഥൈകളിൽ ഒരുങ്ങുന്നത്. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ്...

‘എത്ര അകലെയാണെങ്കിലും എന്നും കൂടെയുണ്ടാകും’- മകൾക്ക് ജന്മദിനമാശംസിച്ച് നദിയ മൊയ്തു

മലയാളികളുടെ പ്രിയ നായികയാണ് നദിയ മൊയ്‌തു. എൺപതുകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന നേടിയ വിവാഹശേഷം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്. സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. കുടുംബവിശേഷങ്ങളെല്ലാം...

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം- ‘ഗാന്ധി സ്ക്വയർ’

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് ചിത്രത്തിന്റെ പേര്. നമിതയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാദിർഷ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം...

വർഷങ്ങൾക്ക് മുൻപ് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ പരാജയപ്പെട്ടു, ഇന്ന് ‘ജഗമേ തന്തിര’ത്തിൽ നായിക- ഐശ്വര്യ ലക്ഷ്‌മിയ്ക്കായി കാലം കാത്തുവെച്ചത്

മലയാള സിനിമയുടെ പ്രിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും ഹിറ്റ് ചിത്രങ്ങളുമായി സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്മി. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴകത്ത് അരങ്ങേറ്റം...