ഒറ്റ രാത്രികൊണ്ട് പച്ചയിൽ നിന്നും പിങ്കിലേക്ക് നിറംമാറി തടാകം; അമ്പരന്ന് ഗവേഷകർ

പ്രകൃതിയുടെ മാറ്റങ്ങൾ ദിവസവും മനുഷ്യനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്…. പ്രകൃതിയിലെ ചില അത്ഭുതപ്രതിഭാസങ്ങൾക്ക് കാരണം തിരഞ്ഞുകൊണ്ടിരിക്കുകയാണ് മനുഷ്യർ. ഇപ്പോഴിതാ ഒറ്റ രാത്രികൊണ്ട് നിറംമാറിയ....