M jayachndran

അതിമനോഹരമായി ലക്ഷ്മി ‘മൃദുമന്ദഹാസം’ പാടി; ഏറ്റെടുത്ത് സൈബര്‍ലോകം, അഭിനന്ദനവുമായി എം ജയചന്ദ്രനും: വീഡിയോ

കലാകാരന്‍മാര്‍ക്ക് മുന്‍പില്‍ ഇക്കാലത്ത് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സൈബര്‍ ലോകത്ത് താരമാകുന്നു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പാട്ടുകാരിയാണ് ലക്ഷ്മി. അതിമനോഹരമായ ആലാപന ശൈലിയിലൂടെ ഈ ഗായിക ആസ്വാദക...

പഴയ പതിനേഴുകാരൻ പാട്ടുകാരന്റെ വീഡിയോ പങ്കുവെച്ച് എം ജയചന്ദ്രൻ

മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. തന്റെ പതിനേഴാം വയസ്സിലെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് എം ജയചന്ദ്രനിപ്പോൾ. മുപ്പത്തിയൊന്നു വർഷങ്ങൾക്ക് മുൻപുള്ള ഒരു വീഡിയോ ആണ് എം ജയചന്ദ്രൻ പങ്കുവെച്ചിരിക്കുന്നത്. https://www.facebook.com/mjayachandran.official/videos/464002881216000/ ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിൽ 'ചെമ്പക പുഷ്പ സുവാസിത യാമം' എന്ന ഗാനമാണ് ജയചന്ദ്രൻ ആലപിക്കുന്നത്. പൊടിമീശക്കാരനായ പതിനേഴുകാരനാണ് അന്ന് എം ജയചന്ദ്രൻ....

പ്രിയപ്പെട്ട ബാലുവിന് സ്നേഹ സമ്മാനവുമായി സംഗീത സംവിധായകൻ എം ജയചന്ദ്രൻ…

വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിക്കാൻ ഇനി ബാലഭാസ്കർ ഇല്ല എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളക്കര ഏറ്റെടുത്തത്. പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ കഴിഞ്ഞ ഒക്ടോബർ രണ്ടിന് കാറപകടത്തെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്തരിച്ചത്. സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരിക്കാത്ത സംഗീതത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് പ്രമുഖ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. പ്രിയപ്പെട്ട ബാലുവിന് സ്നേഹത്തില്‍ ചാലിച്ച...

Latest News

അയ്യപ്പനായി പവൻ കല്യാണിന്റെ ബുള്ളറ്റിലുള്ള വരവ്- ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് മേക്കിംഗ് വീഡിയോ

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന്...