mamootty

അച്ഛന്റെ അഭിനയത്തിന് മകൻ ക്യാമറ പിടിച്ചപ്പോൾ- മമ്മൂട്ടിയുടെ അഭിനയം പകർത്തിയത് ദുൽഖർ സൽമാൻ

ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരിക്കുന്നതിന്റെ പ്രാധാന്യം പങ്കുവെച്ച് ഇന്ത്യൻ താരങ്ങൾ എല്ലാം അണിനിരന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുകയാണ്. മലയാളികളുടെ അമിതാഭ് ബച്ചനും, മമ്മൂട്ടിയും മോഹൻലാലും, രജനികാന്തുമെല്ലാം അണിനിരന്ന ചിത്രത്തിൽ എല്ലാവരും സ്വന്തം വീടുകളിൽ തന്നെ കഴിഞ്ഞുകൊണ്ടാണ് വീഡിയോ പകർത്തിയത്. മമ്മൂട്ടിയുടെ വീഡിയോ ദുൽഖർ സൽമാൻ ആണ് ചിത്രീകരിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മോഹൻലാലിൻറെ വീഡിയോ...

മമ്മൂട്ടിയുടെ പുതിയ ലുക്കിന് പിന്നിൽ..? വെളിപ്പെടുത്തി സംവിധായകൻ

താടിയിലും മുടിയിലും നര കയറിത്തുടങ്ങി, മുടി സൈഡിലേക്ക് ചീകിയിരിക്കുന്നു, കൂളിംഗ് ഗ്ലാസ് വച്ചിട്ടുണ്ട്.. കണ്ടാൽ ഒരു ഇംഗ്ലീഷുകാരന്റെ ലുക്ക്. ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒപ്പം ഒരു ചോദ്യവും.. ഏതാണ് ഈ ഗെറ്റപ്പിലെത്തുന്ന മമ്മൂക്കയുടെ പുതിയ ചിത്രം..? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അജയ് വാസുദേവ്. അജയ് വാസുദേവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബോസ് എന്ന...

മമ്മൂട്ടിയുടെ ഈ ചിത്രം ആദ്യദിനം തന്നെ കാണും; പേരന്‍പിനെക്കുറിച്ച് മോഹന്‍ലാല്‍

ഗോവയില്‍വെച്ചുനടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പേരന്‍പ്. മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തിയും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പേരന്‍പ് റിലീസ് ചെയ്യുന്ന ആദ്യദിനം തന്നെ ചിത്രം തീയറ്ററില്‍പോയി കാണുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ മാസ്മരികപ്രകടനം തീയറ്ററുകളില്‍...

രാജ്യാന്തര ചലച്ചിത്ര മേള: ‘പേരന്‍പി’ന്റെ പ്രദര്‍ശനം 25- ന്

മമ്മൂട്ടി മുഖ്യകഥാപാത്രമായി എത്തുന്ന 'പേരന്‍പ്' എന്ന ചിത്രം ഗോവ 49-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. 25 ഞായറാഴ്ചയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. രാത്രി 8.30നാണ് പ്രദര്‍ശനം. റാം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഇതിനോടകം തന്നെ നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ കൈയ്യടി നേടിയ ചിത്രമാണ് 'പേരന്‍പ്'. ഗോവ...

ഹൃദയം തൊടും മമ്മൂട്ടിയെക്കുറിച്ച് ‘യാത്ര’യുടെ സംവിധായകന്‍ പങ്കുവെച്ച ഈ കുറിപ്പ്

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് 'യാത്ര' എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകന്‍ മഹി വി രാഘവ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'യാത്ര'യുടെ ചിത്രീകരണം അവസാനിക്കുന്നതിനു മുന്നോടിയായാണ് സംവിധായകന്‍ മമ്മൂട്ടിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചത്. 390-ല്‍ അധികം ചലച്ചിത്രങ്ങള്‍, മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, അറുപതില്‍ അധികം പുതുമുഖ സംവിധായകര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍.... ഇങ്ങനെയാണ് മഹി വി രാഘവിന്റെ...

നൂറ് ദിനം പിന്നിട്ട് ‘അബ്രഹാമിന്റെ സന്തതികള്‍’; വിജയം ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍: വീഡിയോ

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ 'അബ്രഹാമിന്റെ സന്തതികള്‍' നൂറ് ദിവസം പിന്നിട്ടു. മൂന്ന് തീയറ്ററുകളിലാണ് ഈ ചിത്രങ്ങള്‍ നൂറ് ദിനങ്ങള്‍ തികച്ചത്. ചിത്രത്തിന്റെ വിജയം അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചു. നൂറാം ദിനം ആഘോഷിച്ചതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'അബ്രഹാമിന്റെ സന്തതികള്‍' എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മിഖായേല്‍' എന്ന...

മനോഹരം ഈ വിവാഹഗാനം; ‘കുട്ടനാടന്‍ ബ്ലോഗി’ലെ പാട്ട് കാണാം

മലയാളത്തിന്റെ മെഗാസ്റ്റാര്‍ നായകനായെത്തുന്ന 'ഒരു കുട്ടനാടന്‍ ബ്ലോഗ്' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ഒരു വിവാഹ ഗാനമാണ് ഇത്. ബി.കെ ഹരിനാരായണന്റേതാണ് ഗാനത്തിന്റെ വരികള്‍. ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിയ ഉല്‍ ഹഖ്, ഹരിചരണ്‍, റിമി ടോമി എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. ചിത്രത്തില്‍ ആദില്‍...

തെന്നിന്ത്യ മുഴുവൻ തരംഗമായി മമ്മൂട്ടിയുടെ ‘യാത്ര’; വീഡിയോ ഗാനം കാണാം..

ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായ വൈ എസ്  രാജശേഖരറെഡ്ഡിയായി  മമ്മൂട്ടി എത്തുന്ന  യാത്രയുടെ വീഡിയോ ഗാനം പുറത്തിറങ്ങി. 'സമര ശംഖം' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാലാ ഭൈരവി ആണ്.  ചിത്രത്തിൽ മമ്മൂട്ടിയുടെ പിതാവായി എത്തുന്നത് പുലിമുരുകൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജഗപതി ബാബുവാണ്. മാഹി രാഘവ് സംവിധാനം ചെയ്യുന്ന  ചിത്രത്തിന്റെ ടീസറിന് രാജ്യമാകെ ആവേശ...

മമ്മൂട്ടി നായകനായി ശ്യമാപ്രസാദിന്റെ പുതിയ ചിത്രം

ശ്യാമപ്രസാദിന്റെ പുതിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്നു സ്വവര്‍ഗാനുരാഗിയുടെ കഥ പറയുന്നതാണ് ചിത്രം. പ്രശസ്ത സാഹിത്യകാരി സാറാ ജോസഫിന്റെ ആളോഹരി ആന്ദം എന്ന നോവിലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ആണ്‍ പെണ്‍ ബന്ധങ്ങളുടെ വിത്യസ്തമായ ഒരു തലമാണ് ഈ നോവല്‍ അവതരിപ്പിക്കുന്നത്. ക്രൈസ്തവ ജീവിത സാഹചര്യങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. വിവാഹിതയായ ഒരു സ്വവര്‍ഗാനുരാഗിയുടെ ജീവിതവും...

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ലാലു അലക്സ്…

ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്  കഴിഞ്ഞ ദിവസം നടന്നു. നിരവധി താര  നിരകൾ അണിനിരന്ന ചടങ്ങിൽ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മലയാളികളുടെ പ്രിയപ്പെട്ട നടൻ ലാലു അലക്സ്... ''മഹാനടൻ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ. എന്നോടെപ്പോഴും പ്രത്യേക സ്നേഹം അദ്ദേഹത്തിനുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം പരോൾ എന്ന സിനിമയിൽ അഭിനയിച്ചു. അതൊരു...

Latest News

വേഷപ്പകർച്ചയിൽ വീണ്ടും അമ്പരപ്പിച്ച് തങ്കച്ചൻ; ഹിറ്റായി സ്റ്റാർ മാജിക് വേദിയിലെ എയർഹോസ്റ്റസ് ബെറ്റി

മലയാളി പ്രേക്ഷകർ ഒന്നടങ്കം ഇഷ്ടപ്പെടുന്ന പരിപാടികളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. ഗെയിമുകളും പാട്ടും നൃത്തവും സ്കിറ്റുകളുമൊക്കെയായി സജീവമാണ് സ്റ്റാർ...