Mera nam shaji

ഷാജിമാരും സൗണ്ട് സ്റ്റോറിയും തിയേറ്ററുകളിൽ

നടനും സവിധായകനുമായ നാദിർഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയും, റസൂൽ പൂക്കുട്ടി ഒരുക്കുന്ന ദി സൗണ്ട് സ്റ്റോറിയുമാണ് ഇന്ന് തിയേറ്ററുകളിൽ എത്തുന്നത്. പോസ്റ്ററുകളും ടീസറുകളും പുറത്തിറങ്ങിയതുമുതൽ ഏറെ ആകാംഷയോടെ ആരാധകർ കാത്തിരുന്ന ചിത്രങ്ങളാണ് ദി സൗണ്ട് സ്റ്റോറിയും മേരാ നാം ഷാജിയും. ബിജു മേനോനും, ആസിഫ് അലിയും, ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മൂന്ന് ഷാജിമാരുടെ കഥയാണ് പറയുന്നത്. വെള്ളിത്തിരയില്‍...

കിടിലന്‍ താളത്തില്‍ മേര നാം ഷാജിയിലെ ‘കുണുങ്ങി കുണുങ്ങി’ പാട്ട്; വീഡിയോ

വെള്ളിത്തിരയില്‍ ചിരിമയം നിറയ്ക്കാന്‍ എത്തുന്ന പുതിയ ചിത്രമാണ് 'മേരാ നാം ഷാജി'. നാദിര്‍ഷയാണ് ചിത്രത്തിന്റെ സംവിധായകന്‍. 'മേരാ നാം ഷാജി' എന്ന പേരില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു എന്ന പ്രഖ്യാപനം പ്രതിക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് മേരാ നാം ഷാജി...

മനോഹരം ‘മേര നാം ഷാജി’യിലെ ഈ ‘മര്‍ഹബാ…’ ഗാനം വീഡിയോ

വെള്ളിത്തരിയില്‍ ചിരിമയം നിറയ്ക്കാന്‍ എത്തുന്ന പുതിയ ചിത്രമാണ് 'മേരാ നാം ഷാജി'. നാദിര്‍ഷയാണ് ചിത്രത്തിന്റെ സംവിധായകന്‍. 'മേരാ നാം ഷാജി' എന്ന പേരില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു എന്ന പ്രഖ്യാപനം പ്രതിക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് മേരാ നാം ഷാജി...

‘കുമ്പിടി’യുടെ മുടിയുമായി ‘കുന്തീശന്‍’; ശ്രദ്ധേയമായി കാരക്ടര്‍ പോസ്റ്റര്‍

'നന്ദനം' എന്ന സിനിമ ഓര്‍മ്മയില്ലേ. പൃഥിരാജും നവ്യ നായരും തകര്‍ത്തഭിനയിച്ച സിനിമ. ചിത്രത്തിലെ 'കുമ്പിടി' എന്ന കഥാപാത്രത്തെയും അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. മലയാളികളുടെ പ്രിയ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറാണ് നന്ദനത്തിലെ കുമ്പിടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. കുമ്പിടിയുടെ ആ വലിയ ചുരുണ്ട മുടിക്കെട്ട് തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. ഇപ്പോഴിതാ കുമ്പിടിയുടെ മുടിക്കെട്ട്...

ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് ശ്രേയ ഘോഷാല്‍; ‘മേരാ നാം ഷാജി’യിലെ മനോഹര പ്രണയഗാനം

മലയാളി അല്ലാതിരുന്നിട്ടുപോലും മലയാള ഗാനങ്ങള്‍ മനോഹരമായി പാടി കൈയടി നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. വീണ്ടുമിതാ ആലാപന മാധുര്യത്തില്‍ അതിശയിപ്പിച്ചിരിക്കുകയാണ് ശ്രേയ. മേരാ നാം ഷാജി എന്ന പുതിയ ചിത്രത്തിനു വേണ്ടി ശ്രേയ ഘോഷാല്‍ ആലപിച്ച ഗാനമാണ് ശ്രദ്ധേയമാകുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മേരാ നാം ഷാജി'. മലയാളവും തമിഴും ചേര്‍ത്തുകൊണ്ടുള്ള ഒരു...

‘കേരളത്തിലുള്ള എല്ലാവരും ഷാജീന്ന് പേരിടണം’; ചിരി പടര്‍ത്തി മേരാ നാം ഷാജിയുടെ ടീസര്‍

'മേരാ നാം ഷാജി' എന്ന പേരില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് മേരാ നാം ഷാജി ഒരുക്കുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങല്‍. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കിടയില്‍ ചിരി പടര്‍ത്തി മേരാ നാം ഷാജിയുടെ...

ഷാജിമാരുടെ കഥ പറഞ്ഞ് നാദിർഷ; ഫസ്റ്റ് ലുക്ക് കാണാം..

‘മേരാ നാം ഷാജി’ എന്ന പേരില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് നാദിർഷ.. ഷാജി എന്ന പേരുള്ള മൂന്നുപേരുടെ കഥ പറയുന്ന ചിത്രം ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ...

‘മേരാ നാം ഷാജി’യുടെ ചിത്രീകരണം 16 ന് ആരംഭിക്കുന്നു

'മേരാ നാം ഷാജി' എന്ന പേരില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. സിനിമയുടെ ചിത്രീകരണം ഈ മാസം പതിനാറിന് ആരംഭിക്കും. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയതാണ് മേരാ നാം ഷാജി. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മൂന്നു...

Latest News

പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ ജയറാമും

മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ചലച്ചിത്രതാരമാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകന്‍. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ പ്രഭാസിനൊപ്പം...

മാസ്റ്റര്‍ ഒടിടി റിലീസിനില്ല; നിലപാട് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍

വിജയ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍. 'കൈതി'ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് മറ്റൊരു ആകര്‍ഷണം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട്...

കാഴ്ചശക്തി മെച്ചപ്പെടുത്താൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

പ്രായഭേദമന്യേ പലരെയും ഇക്കാലത്ത് കാഴ്ചക്കുറവ് എന്ന പ്രശ്‌നം അലട്ടാറുണ്ട്. കുട്ടികളില്‍പോലും കാഴ്ചക്കുറവ് കണ്ടുവരുന്നു. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ ഒരു പരിധിവരെ കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍...

ചില്ലുകല്ലുകൾ നിറഞ്ഞ കടലോരം; സുന്ദര കാഴ്ചകൾക്ക് പിന്നിൽ

പ്രകൃതി ഒരുക്കുന്ന സുന്ദരമായ കാഴ്ചകൾ പലപ്പോഴും കണ്ണിനും മനസിനും കുളിർമ നൽകുന്ന കാഴ്ചകളാണ്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ചയാണ് കാലിഫോർണിയയിലെ ഒരു ബീച്ചിൽ ദൃശ്യമാകുന്നത്. വ്യത്യസ്തമായ കളറുകളിൽ മനോഹരമായിരിക്കുന്ന ചില്ലുകൾ...

ഇത് മലയാളികളുടെ ഇഷ്ടതാരങ്ങളായ സഹോദരന്മാർ; ശ്രദ്ധനേടി പഴയകാല ചിത്രം

ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. പ്രിയതാരങ്ങളുടെ സിനിമ വിശേഷങ്ങൾ പോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് സഹോദരന്മാരുടെ പഴയകാല ചിത്രമാണ്...