narendra modi

ഗർബാ വരികൾക്ക് നൃത്തചുവടുവച്ച് അന്ധവിദ്യാർത്ഥികൾ.. വീഡിയോ കാണാം

നവ രാത്രി ആഘോഷങ്ങളിൽ ഒഴുച്ചു കൂടാനാവാത്ത ഒന്നാണ് ഗർബാ നൃത്തം. പ്രായ ഭേതമന്യേ പ്രായമായവർ മുതൽ ചെറിയ കുട്ടികൾ വരെ പങ്കെടുക്കുന്ന ആഘോഷമാണ് നവ രാത്രി  ദിനത്തിലെ ഗർബാ നൃത്തം. ഇവിടെ ഗർബാ നൃത്തത്തിന് മനോഹരമായ  ചുവടുകളുമായി എത്തുകയാണ് ഒരു കൂട്ടം അന്ധ വിദ്യാർത്ഥികൾ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വരികൾക്കാണ് ഇത്തവണ അന്ധ വിദ്യാർത്ഥികൾ ചുവടുവെയ്ക്കുന്നതെന്ന പ്രത്യേകതയും ഈ...

ലാലേട്ടനും മമ്മൂക്കയ്ക്കും പ്രധാന മന്ത്രിയുടെ കത്ത്; പുതിയ ആഹ്വാനവുമായി മോദി

മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികത്തിനും സ്വഛ് ഭാരത് പദ്ധതിയുടെ നാലാം വാര്‍ഷികത്തിനും സാക്ഷിയാകുന്ന ഈ വരുന്ന ഒക്ടോബർ രണ്ടിന് വിപുലമായ ശുചീകരണ യജ്ഞമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന വന്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രമുഖർക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി കത്ത് നൽകി. മോഹന്‍ലാല്‍,...

രാഷ്‌ട്രപതി ഭവനിലും കൈയ്യടി നേടി ‘ചലോ ജിത്തേ ഹേ’, ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..

ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാലം ആസ്‍പദമാക്കിയ ഹ്രസ്വ ചിത്രം 'ചലോ ജിത്തേ ഹേ' രാഷ്‌ട്രപതി ഭവനിൽ പ്രദർശിപ്പിച്ചു. മങ്കേഷ് ഹഡവാലെ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്‌ട്രപതി റാം നാഥ്‌ കോവിന്ദിന്റെ സാന്നിധ്യത്തിലാണ് രാഷ്‌ട്രപതി ഭവനിലും രാജ്യ സഭ സെക്രട്ടറിയേറ്റിലും  പ്രദർശിപ്പിച്ചത്. 32 മിനിറ്റ് സമയമുള്ള ഹ്രസ്വ ചിത്രം 'ചലോ ജിത്തേ ഹേ', നാരു എന്ന് പേരുള്ള ഒരു പയ്യനിലൂടെയാണ്...

Latest News

സെയ്ഫ് അലി ഖാനെയും കരീനയെയും കുക്കിംഗ് പഠിപ്പിച്ച് തൈമൂർ- രസകരമായ ചിത്രങ്ങൾ

നടൻ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂർ സമൂഹമാധ്യമങ്ങളുടെ പ്രിയ താരമാണ്. തൈമൂറിന്റെ രസകരമായ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5376 പേര്‍ക്ക്

സംസ്ഥാനത്ത് 5376 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 61,209 പേരാണ് നിലവില്‍ കൊവിഡ്...

ആഹാരം ചൂടോടെ ഫ്രിഡ്ജില്‍ വയ്ക്കരുത് എന്ന് പറയുന്നതിന്റെ കാരണം

ആഹാര സാധനങ്ങൾ സൂക്ഷിക്കാനായാണ് ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ ഫ്രിഡ്‌ജ്‌ ഒരു അവശ്യ വസ്തുവുമായി മാറിക്കഴിഞ്ഞു. ഭക്ഷണം പാകം ചെയ്താൽ ഉടൻ കഴിക്കുന്നതാണ് ആരോഗ്യകരമെങ്കിലും സമയക്കുറവു മൂലം...

ബുറേവി- പൊതുജനങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ബറേവി ചുഴലിക്കാറ്റ് ഡിസംബര്‍ 4- പുലര്‍ച്ചയോടെ കേരളതീരത്തെത്തും. അതീവജാഗ്രതയിലാണ് സംസ്ഥാനം. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ...

ഡിസംബറിനെ വരവേറ്റ് ഭാവന; ശ്രദ്ധ നേടി ചിത്രങ്ങള്‍

ചലച്ചിത്ര ആസ്വദാകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് ഭാവന. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം കുടുംബ വിശേഷങ്ങളും സൗഹൃദ- പ്രണയ നിമിഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. പലപ്പോഴും ഫാഷന്‍ സെന്‍സുകൊണ്ട് ഫാഷന്‍ലോകത്തും താരം ശ്രദ്ധ...