‘അല്ല, ഇതിപ്പോൾ ആർക്കുവേണ്ടിയാണ് വേലി കെട്ടിയത്?’- വേലി കെട്ടിത്തീരും മുൻപേ എളുപ്പവഴി കണ്ടെത്തിയ കൊച്ചുമിടുക്കൻ- ചിരിപ്പിച്ച് വീഡിയോ

തീരെ ചെറിയ കുട്ടികളെ വീടിനുള്ളിൽ തന്നെ പിടിച്ചിരുത്താൻ വളരെ പ്രയാസമാണ്. വാഹനമോടുന്ന വഴിയോട് ചേർന്നാണ് വീടെങ്കിൽ പിന്നെ പറയുകയും വേണ്ട.....