സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ഐ സി സ് തട്ടിക്കൊണ്ടുപോയി അടിമയാക്കിയ നദിയ മുറാദ്, ലൈംഗികാതിക്രമങ്ങള്ക്കെതിരെ പ്രവര്ത്തിച്ച ഡെനിസ് മുക്വെജ് എന്നിവര്ക്കാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള് തടയാന് പ്രവര്ത്തിച്ചവരാണ് ഇത്തവണ നൊബേൽ കരസ്ഥമാക്കിയ ഇരുവരും.
ഇരുപത്തഞ്ച് കാരിയായ നദിയ മുറാദ് ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദിയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകയാണ്. താൻ അനുഭവിച്ച യാതനകൾ നദിയ മുറാദ് ലോകത്തോട് വിളിച്ച്...
കിലോമീറ്ററുകളോളം മനോഹരമായ മണലാരണ്യങ്ങൾ...മരുഭൂമിയിലെ മനോഹരമായ കാഴ്ചകൾക്ക് സമാനമാണ് ബ്രസീലിലെ ലെൻകോയിസ് മരാൻഹെൻസെസും. സുന്ദരമായ പഞ്ചസാര മണലുകൾ നിറഞ്ഞ വലിയ മണലാരണ്യമാണ് ഇവിടെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. കണ്ണിന്...