2032ലെ ഒളിംപിക്സിന് വേദിയാവാൻ തയാറായി ഇന്ത്യ.ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ ഒളിംപിക്സിന് വേദിയാവാൻ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ശ്രമിക്കുന്നത്. 2032ലെ ഒളിംപിക്സ് ദില്ലിയിലോ മുംബൈയിലോ നടത്താനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര പറഞ്ഞു.
ഇന്ത്യയുടെ താൽപര്യം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെ അറിയിച്ചു. ഈവർഷം ആദ്യം ഇന്ത്യയിലെത്തിയ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാക്കിനോട് ഐ...
ദേശീയതലത്തില്‍ ലോങ്ജമ്പില്‍ ചരിത്രംകുറിച്ചിച്ച മലയാളി താരം എം ശ്രീശങ്കര്‍ നാട്ടില്‍ മടങ്ങിയെത്തി. പാലാക്കാട് യാക്കരയിലെ വീട്ടിലെത്തിയപ്പോള്‍ മധുരം നല്‍കിയാണ് ശ്രീശങ്കറിനെ കുടുംബാംഗങ്ങള്‍ വരവേറ്റത്. ദേശീയ സീനിയര്‍ ഓപ്പണ്‍ അത്ലറ്റിക്സ് മീറ്റിലാണ് ലോങ്ജമ്പില്‍ ശ്രീശങ്കര്‍ റെക്കോര്‍ഡ് ഇട്ടത്. ലോങ്ജമ്പില്‍ 8.20 മീറ്ററാണ് താരം കുറിച്ച റെക്കോര്‍ഡ്. വരുന്ന ഒളിംപിക്സ് മത്സരത്തില്‍ സ്വര്‍ണ്ണം ലക്ഷ്യംവെച്ച് മുന്നേറുകയാണ് ശ്രീശങ്കര്‍...
മലയാളി പ്രേക്ഷകർ ഒന്നടങ്കം ഇഷ്ടപ്പെടുന്ന പരിപാടികളിൽ ഒന്നാണ് ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. ഗെയിമുകളും പാട്ടും നൃത്തവും സ്കിറ്റുകളുമൊക്കെയായി സജീവമാണ് സ്റ്റാർ...