pakistan

ഒരു വര്‍ഷം വില്‍ക്കുന്നത് അഞ്ച് ലക്ഷത്തിലധികം ഷൂസുകള്‍; വിജയത്തിലെത്താന്‍ ഈ ദമ്പതിമാര്‍ താണ്ടിയ ദൂരം ചെറുതല്ല

പരിശ്രമത്തിലൂടെ വിജയം കൈവരിച്ച അനേകം മാതൃകകള്‍ പലപ്പോഴും നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പ്രതിസന്ധികളേയും വെല്ലുവിളികളേയുമെല്ലാം തരണം ചെയ്ത് ഇത്തരക്കാര്‍ നേടിയെടുക്കുന്ന വിജയങ്ങള്‍ക്ക് പത്തരമാറ്റിന്റെ പകിട്ടാണ്. ആത്മവിശ്വാസവും കഠിനാധ്വാനവുംകൊണ്ട് ജീവിത വിജയം കൈവരിച്ച ദമ്പതികളാണ് സിദ്രയും വഖാസ് അലിയും. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ആറ്റംസ് എന്ന ഫുഡ് വെയര്‍ ബ്രാന്‍ഡിന്റെ സ്ഥാപകരാണ് ഈ ദമ്പതികള്‍. ഒരു വര്‍ഷം...

500 റൺസടിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ശ്രമിക്കുമെന്ന് സർഫറാസ് അഹ്മദ്

ലോകകപ്പിൽ പാക്കിസ്ഥാൻ്റെ യാത്ര ഏറെക്കുറെ അവസാനിച്ചു. ബംഗ്ലാദേശിനെതിരെ നടക്കുന്ന അവസാന മത്സരത്തിൽ വിജയിച്ചാലും സെമിയിൽ പ്രവേശിക്കാനുള്ള സാധ്യത അസാധ്യം തന്നെയാണ്. ബംഗ്ലാദേശിനെ 300ലധികം റൺസുകൾക്ക് തോൽപിച്ചാൽ മാത്രമേ പാക്കിസ്ഥാൻ നെറ്റ് റൺ റേറ്റ് മെച്ചപ്പെടുകയും സെമി പ്രവേശനം സാധ്യമാവുകയും ചെയ്യൂ. അതേ സമയം, ഇത് ബുദ്ധിമുട്ടാണെങ്കിലും ശ്രമിക്കുമെന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദ് അറിയിച്ചു. 500...

ഏഷ്യാ കപ്പ്: പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ ഫൈനലില്‍

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തിലും വിജയിച്ച ഇന്ത്യ ഫൈനലില്‍ കടന്നു. പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യം ബാറ്റിങ്ങിനിറങ്ങി. ഒരു വിക്കറ്റ് നഷ്ടത്തില്‍ അറുപത്തി മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ പാകിസ്ഥാന്‍ ഉയര്‍ത്തിയ 238 റണ്‍സ് മറികടന്നു. ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത്...

ഇത് ഇന്ത്യന്‍ സ്‌റ്റൈല്‍; പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ

തൊടുത്തു വിട്ട അസ്ത്രം പോലെയുള്ള ഇന്ത്യയുടെ ബൗളിങില്‍ പാകിസ്ഥാന്‍ വീണു. എട്ടു വിക്കറ്റിന് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തു. 43.1 ഓവറില്‍ 162 റണ്‍സെടുത്ത് പാകിസ്ഥാന് പുറത്തായി. പാകിസ്ഥാനെതിരെ 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ്മയും ശിഖര്‍ധവാനും ആയിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രോഹിത് ശര്‍മ്മ 52 റണ്‍സും ശിഖര്‍ ധവാന്‍...

ഏഷ്യ കപ്പ്; ഇന്ത്യക്കിന്ന് നിർണായക ദിനം, ആരാധകർ കാത്തിരുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം വൈകിട്ട്..

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിൽ ഹോങ്കോങിനെതിരെ ഇന്ത്യ വിജയം കരസ്ഥമാക്കിയതിന് പിന്നാലെ  ഇന്ന്  ഇന്ത്യന്‍ ടീം പാക്കിസ്ഥാനെതിരെ  കളത്തിലിറങ്ങും. പാകിസ്ഥാനെതിരായുള്ള അങ്കത്തിന് മുമ്പ് കുഞ്ഞന്മാര്‍ക്കെതിരെ കരുത്ത് കാട്ടാൻ ഇന്ത്യയ്ക്ക് ലഭിച്ച അവസരം ഇന്ത്യ പാഴാക്കാത്ത സാഹചര്യത്തിൽ  ഇന്നത്തെ മത്സരം ഇന്ത്യക്ക് വളരെ നിർണ്ണായകമാണ്. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടുമ്പോൾ ഏറെ...

ഏഷ്യ കപ്പ്: ഹോങ്കോങ്ങിനെ മുട്ടുകുത്തിച്ച് പാക്കിസ്ഥാൻ

ഏഷ്യാ കപ്പ് ക്രിക്കറ്റ്  ടൂര്‍ണമെന്റില്‍ ഹോങ്കോങിനെ മുട്ട് കുത്തിച്ച് പാക്കിസ്ഥാൻ. ഹോങ്കോങിനെതിരെ  എട്ട് വിക്കറ്റ് വിജയമാണ് പാക്കിസ്ഥാൻ കരസ്ഥമാക്കിയത്. ഹോങ്കോങ് നേടിയ  117 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 24 ഓവറില്‍ മറികടക്കുകയായിരുന്നു. പാക്കിസ്ഥാൻ താരം ഉസ്മാന്‍ ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത് പാക്കിസ്ഥാന് വിജയിത്തിലേക്കെത്തിച്ചു. ഹസന്‍ അലി, ഷദേബ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും  ഫഹീം അഷറഫ്...

സാഫ് കപ്പ്; പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ പാകിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. കളിയിൽ മന്‍വീര്‍ സിംഗ് രണ്ടും സുമിത്ത് ഒരു ഗോളും നേടി. പാക്കിസ്ഥാനായി മൊഹസില്‍ അലിയാണ് ഏക ഗോള്‍ നേടിയത്. ശനിയാഴ്‌ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ മാലദ്വീപിനെയാണ് നേരിടുന്നത്. എട്ടാം കിരീടം ലക്ഷ്യം വെച്ചാണ് ഇന്ത്യയുടെ ഈ മുന്നേറ്റം. ഗോള്‍രഹിതമായ ആദ്യ...

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...