Petta

കിടിലന്‍ ഡാന്‍സുമായ് വിജയ് സേതുപതി; ശ്രദ്ധേയമായി ഗാനം

2019 ലെ ആദ്യ രജനീകാന്ത് ചിത്രമാണ് പേട്ട. റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോഴും വീണ്ടും ശ്രദ്ധേയമാവുകയാണ് ചിത്രം. കാരണം മറ്റൊന്നുമല്ല പേട്ടയിലെ ഒരു ഗാനരംഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിജയ് സേതുപതിയുടെ കിടിലന്‍ ഡാന്‍സ് തന്നെയാണ് ഈ പാട്ടിന്റെ മുഖ്യ ആകര്‍ഷണം. എന്നാല്‍ തീയറ്ററുകളിലെത്തിയപ്പോള്‍ സിനിമയില്‍ ഈ ഗാനം ഉല്‍പ്പെടുത്തിയിരുന്നില്ല. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു...

‘പേട്ട’യുടെ ആഘോഷത്തിൽ പങ്കുചേർന്ന് പൃഥ്വി; താരത്തിന്റെ വാക്കുകളിൽ കണ്ണുനിറഞ്ഞ് മണികണ്ഠൻ, വീഡിയോ കാണാം..

തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ചിത്രം പേട്ട. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത് സംവിധായകനും നടനുമായ പൃഥ്വിരാജും മാജിക് ഫ്രെയിംസും ചേർന്നാണ്. ആദ്യമായാണ് പൃഥ്വിരാജ് ഒരു ചിത്രം വിതരണത്തിനെത്തിക്കുന്നത്. സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് എറണാകുളം സരിത സവിത തിയേറ്ററിൽ നടത്തിയ ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ പൃഥ്വിയും എത്തിയിരുന്നു. രജനിയുടെ പേട്ടയിൽ മലയാളികളുടെ...

തലൈവരോടുള്ള ആരാധന; ‘പേട്ട’യുടെ തിയേറ്ററിൽ ഒരു മിന്നുകെട്ട്, വീഡിയോ കാണാം..

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് ഇന്നലെ റിലീസ് ചെയ്ത രജനികാന്ത് ചിത്രം 'പേട്ട'. തലൈവരുടെ  പ്രായത്തെ തോല്‍പ്പിക്കുന്ന മെയ്യ് വ‍ഴക്കവും പ്രകടനവും കണ്ട് സിനിമ  താരങ്ങളടക്കം നിരവധി ആളുകളാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ രജനികാന്തിനോടുള്ള ആരാധന മൂത്ത് വിവാഹം പോലും തിയേറ്ററിലാക്കിയ അൻപരസും കാമാച്ചിയുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. രജനികാന്തിന്റെ പേട്ട റിലീസ് ചെയ്ത ചെന്നൈയിലെ വുഡ്‌ലാൻഡ്സ് ...

‘തലൈവർ തിരുമ്പി വന്തിട്ടേ..’ മരണമാസ് പ്രകടനവുമായി ജനഹൃദയങ്ങൾ കീഴടക്കി രജനിയുടെ ‘പേട്ട’, റിവ്യൂ വായിക്കാം…

ആരാധകരുടെ കാത്തിരിപ്പിനൊടുവിൻ മരണമാസ് പ്രകടനവുമായി തലൈവർ എത്തി..വർഷങ്ങൾക്ക് ശേഷം രജനികാന്ത് എന്ന അത്ഭുത കലാകാരനെ സിനിമ പ്രേമികൾക്ക് തിരിച്ചുനൽകാൻ കടുത്ത രജനി ഫാൻ കൂടിയായ സംവിധായകൻ കാർത്തി സുബ്ബരാജിന് സാധിച്ചു എന്നതുതന്നെയാണ് 'പേട്ട' എന്ന ചിത്രത്തിന്റെ വിജയം.. ആരംഭം മുതൽ അവസാനംവരെ സസ്‍പെൻസുകൾ നിറച്ചൊരു കിടിലൻ ചിത്രം... റിലീസിന് മുമ്പേ തന്നെ ചലച്ചിത്രലോകം ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ചിത്രമായിരുന്നു...

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ‘പേട്ട’; ചിത്രം മരണമാസെന്ന് ആരാധകർ..

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് രജനികാന്ത് ചിത്രം പേട്ട തീയേറ്ററുകളില്‍ എത്തി. മാസ് ഗെറ്റപ്പില്‍ എത്തുന്ന സ്റ്റൈൽ മന്നന്റെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.തലൈവരുടെ  പ്രായത്തെ തോല്‍പ്പിക്കുന്ന മെയ്യ് വ‍ഴക്കവും പ്രകടനവും കണ്ട് സിനിമ  താരങ്ങളടക്കം നിരവധി ആളുകളാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയത്. തലൈവരുടെ ത്രസിപ്പിക്കുന്ന ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജനിക്ക് വില്ലനായി മക്കള്‍...

ആവേശം കൊള്ളിച്ച് ‘പേട്ട’യുടെ പുതിയ പ്രോമോ; ചിത്രം നാളെ തിയേറ്ററുകളിലേക്ക് ..

തമിഴ് സിനിമ ലോകത്തെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് തകര്‍പ്പന്‍ ലുക്കിലെത്തുന്ന ചിത്രമാണ് പേട്ട. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നാളെ തിയേറ്ററുകൾ കീഴടക്കാൻ എത്തുന്ന ചിത്രത്തിന്റെ പുതിയ പ്രോമോയാണ് ആരാധകരെ ആവേശം കൊള്ളിച്ച് പുറത്തുവന്നരിക്കുന്നത്. രജനീകാന്ത് നായകനായെത്തുന്ന ചിത്രത്തിലെ’മരണ മാസ്’ എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. അതിന് പിന്നാലെ പുറത്തിറങ്ങിയ ചിത്രത്തിലെ മറ്റൊരു ഗാനത്തെയും...

‘പേട്ട’ ടിക്‌ ടോക്‌ ചലഞ്ച്‌’; ഇനി ടിക് ടോക് ചെയ്താൽ സിനിമയിൽ അഭിനയിക്കാം…

തെന്നിന്ത്യ മുഴുവനുള്ള ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന രജനി കാന്ത് ചിത്രം 'പേട്ട'യ്ക്കായി. ജനുവരി പത്തിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ രജനി കാന്തിനൊപ്പം തമിഴ് സിനിമയിലെ നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. സിമ്രാൻ, തൃഷ, വിജയ് സേതുപതി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്കും ട്രെയ്‌ലറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്...

തമിഴ് സിനിമ ലോകത്ത് പുതുചരിത്രം കുറിച്ച് ‘പേട്ട’

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന 'പേട്ട'. കാര്‍ത്തിക് സുബ്ബരാജാണ് 'പേട്ട' എന്ന ചിത്രത്തിന്റെ സംവിധായകന്‍. ജനുവരി 10- നാണ് ചിത്രം തീയറ്ററുകളിലെത്തുക. റിലീസിങിന് മുന്നേതന്നെ തമിഴ് ചലച്ചിത്രലോകത്ത് പുതുചരിത്രം കുറിച്ചിരിക്കുകയാണ് പേട്ട. ഓള്‍ ഇന്ത്യ റേഡിയോ പട്ടികയില്‍ ഇടം നേടുന്ന ആദ്യ തമിഴ് സിനിമയെന്ന ചരിത്രനേട്ടമാണ് പേട്ട സ്വന്തമാക്കിയിരിക്കുന്നത്....

ആരാധകരുടെ ഹൃദയം കവര്‍ന്ന് ‘പേട്ട’യിലെ പുതിയ ഗാനം

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന 'പേട്ട'. ആരാധകരുടെ പ്രതീക്ഷയ്ക്ക് ആവേശം പകര്‍ന്നുകൊണ്ട് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. കാര്‍ത്തിക് സുബ്ബരാജാണ് 'പേട്ട' എന്ന ചിത്രത്തിന്റെ സംവിധായകന്‍. 'ഇളമൈ തിരുമ്പുതേ...' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന് ആലപിച്ചതാണ് ഈ ഗാനം. രജനീകാന്തും സിമ്രാനുമാണ്...

തമിഴ് സിനിമാ ലോകത്ത് പുതുചരിത്രം കുറിച്ച് ‘പേട്ട’

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന 'പേട്ട'. കാര്‍ത്തിക് സുബ്ബരാജാണ് 'പേട്ട' എന്ന ചിത്രത്തിന്റെ സംവിധായകന്‍. ജനുവരി പത്തിനാണ് ചിത്രം തീയറ്ററുകളിലെത്തുക. റിലീസിങിന് മുന്നേതന്നെ തമിഴ് ചലച്ചിത്രലോകത്ത് പുതുചരിത്രം കുറിച്ചിരിക്കുകയാണ് പേട്ട. ഓള്‍ ഇന്ത്യ റേഡിയോ പട്ടികയില്‍ ഇടം നേടുന്ന ആദ്യ തമിഴ് സിനിമയെന്ന ചരിത്രനേട്ടമാണ് പേട്ട സ്വന്തമാക്കിയിരിക്കുന്നത്....

Latest News

‘നന്ദി ഇന്ത്യ’; മഹാമാരിക്കാലത്തെ പിന്തുണയ്ക്ക് ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന

ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...