prakash raj

‘എന്റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോണെടുത്തും സഹായമെത്തിക്കും’-പ്രകാശ് രാജ്

ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ ഒരുപാട് ആളുകളുണ്ട്. അവർക്ക് സഹായമെത്തിക്കുകയാണ് മിക്ക സൂപ്പർ താരങ്ങളും. പ്രകാശ് രാജ് അത്തരത്തിൽ സഹായമെത്തിക്കുന്ന ആളാണ്. എന്നാൽ സമ്പാദ്യമെല്ലാം തീരുന്ന അവസ്ഥയിലാണ്, എങ്കിലും ലോണെടുത്തും ആളുകളെ സഹായിക്കും എന്ന് പറയുകയാണ് പ്രകാശ് രാജ്. 'എന്റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണെടുത്തായാലും ഞാന്‍ സഹായിക്കും. എനിക്ക് ഇനിയും സമ്പാദിക്കാം.ഇപ്പോള്‍...

വൈറലായി പ്രകാശ് രാജിന്റെ ഫിറ്റ്നസ് ചാലഞ്ച്…

നിരവധി സിനിമകളിലൂടെയും പൊതുപ്രവർത്തനങ്ങളിലൂടെയും തെന്നിന്ത്യൻ സിനിമാലോകത്ത് പ്രശസ്തനായി മാറിയ താരമാണ് പ്രകാശ് രാജ്. തെന്നിന്ത്യൻ സൂപ്പർ താരം പ്രകാശ് രാജ് ഇപ്പോൾ മകൻ വേദാന്തിനൊപ്പം യോഗ ചെയ്യുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രകാശ് രാജ് തന്നെയാണ് മകനൊപ്പം യോഗ ചെയ്യുന്ന ഫോട്ടോ  ട്വിറ്ററിൽ പങ്കുവെച്ചത്. 'ഫിറ്റ്നസ് ചാലഞ്ച്' എന്ന ഹാഷ്ടാഗിലാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ചുവന്ന ടീ...

Latest News

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5779 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് എട്ട് ശതമാനത്തിന്...