പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംഭാവന നൽകിയതിലൂടെയാണ് പ്രണവ് എന്ന കലാകാരനെ ലോകം ശ്രദ്ധിച്ചത്. പരിമിതികളെ മറികടന്നു വരയുടെ ലോകത്ത് തന്റെ സാമ്രാജ്യം തീർക്കുന്ന പ്രണവിന് മുഖ്യമന്ത്രിയെ കണ്ട വാർത്തയ്ക്ക് പിന്നാലെ രജനികാന്തിന്റെ ക്ഷണവും എത്തി.
ആലത്തൂർ സ്വദേശിയായ പ്രണവിനെ പൊന്നാടയണിയിച്ചാണ് പോയസ് ഗാർഡനിലെ വീട്ടിലേക്ക് രജനികാന്ത് സ്വീകരിച്ചത്. താൻ വരച്ച രജനികാന്തിന്റെ...
ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായകനായി അരങ്ങേറ്റം കുറിച്ച താരപുത്രൻ പ്രണവ് മോഹൻലാലിന് ഇന്ന് പിറന്നാൾ.ഇന്ന് 28 വയസ് തികയുന്ന താരം 1990 ജൂലൈ 13 ന് തിരുവനന്തപുരത്താണ് മലയാളത്തിലെ സൂപ്പർ താരം മോഹൻലാലിന്റേയും സുചിത്രയുടെയും മകനായി ജനിച്ചത്.
2002 ൽ കണ്ണന്താനം സംവിധാനം ചെയ്ത' ഒന്നാമൻ' എന്ന ചിത്രത്തിലൂടെയാണ് പ്രണവ് സിനിമ ലോകത്തേക്ക്...
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കരിക്കിൻ വെള്ളത്തിന്റെ സ്ഥാനം. പലതരത്തിലുള്ള ഇളനീര് വിഭവങ്ങളും ഇന്ന് സുലഭമാണ്. ചൂടുകാലത്ത് ഇളനീര് കുടിക്കുന്നത് ഉത്തമവും ഒപ്പം ആരോഗ്യകരവുമാണ്....