തുടക്കം മുതൽ ആകാംക്ഷ നിറച്ച മത്സരത്തിൽ സൺറൈസേഴ്സിനെതിരെ പഞ്ചാബിന് വിജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 12 റൺസിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. പഞ്ചാബ് ഉയർത്തിയ 126 റൺസ് മറികടക്കാൻ സൺറൈസേഴ്സിന് സാധിച്ചില്ല. 19.5 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനെ സൺറെെസേഴ്സിന് സാധിച്ചുള്ളൂ.
ഹൈദരാബാദിന് വേണ്ടി ഡേവിഡ് വാർണറും ബെയർസ്റ്റോയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്....
ഐ പി എല്ലിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബിനെ ചെറിയ സ്കോറിന് എറിഞ്ഞൊതുക്കി സൺറൈസേഴ്സ് ഹൈദരാബാദ്. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ പഞ്ചാബിനെ സൺറൈസേഴ്സ് 126 റൺസിൽ ഒതുക്കുകയായിരുന്നു.
ആദ്യ വിക്കറ്റിൽ 37 റൺസും രണ്ടാം വിക്കറ്റിൽ 29 റൺസും പഞ്ചാബ് സ്വന്തമാക്കിയെങ്കിലും തുടർന്ന് മികവ് പുലർത്താൻ സാധിച്ചില്ല. തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി സൺറൈസേഴ്സ്...
സിഖുകാരുടെ സമൂഹ അടുക്കളയായ ലാങ്ര്‍ ഇപ്പോള്‍ കേരളക്കരയ്ക്കും സുപരിചിതമാണ്. മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ വിശപ്പകറ്റാനാണ് സിഖുകാരുടെ സമൂഹ അടുക്കളയായ ലാങ്ര്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പതിനായിരക്കണക്കിന് ആളുകള്‍ക്കുള്ള ഭക്ഷണമാണ് സിഖ് അടുക്കളയില്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.
ലാങ്ര്‍ സംഘത്തിനൊപ്പം സജീവ സാന്നിധ്യമാവുകയാണ് ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ. കേരളത്തിലെ പ്രളയബാധിതര്‍ക്ക് ആശ്വാസം പകരുന്നതിന്...
ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ബാബു ആന്റണി. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന് തയാറാക്കിയ ഒരു ഷോ...