rain

ക്ഷേത്രപടവുകളിലൂടെ മഴവെള്ളം ചിന്നിച്ചിതറി ഒഴുകുമ്പോള്‍; ഇത് മഴക്കാലത്ത് ഇന്ത്യയില്‍ ഒരുങ്ങുന്ന വിസ്മയക്കാഴ്ച

മഴ, വര്‍ണ്ണനകള്‍ക്ക് അതീതമായ പ്രകൃതി പ്രതിഭാസം. ചിലപ്പോള്‍ ശാലീന സൗന്ദര്യത്തോടെ മറ്റ് ചിലപ്പോള്‍ രൗദ്ര വേഷമണിഞ്ഞുമൊക്കെ മഴ ഒഴുകിയിറങ്ങുന്നു. ചില മഴക്കാഴചകള്‍ക്ക് ഭംഗി കൂടുതലാണ്. മറ്റുചില കാഴ്ചകളാകട്ടെ ഉള്ളു പൊള്ളിക്കുന്നവയും. ഇന്ത്യയില്‍ മണ്‍സൂണ്‍ കാലമായതുകൊണ്ടുതന്നെ ചില സുന്ദര മഴക്കാഴ്ചകള്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടുന്നത് മനോഹരമായ ഒരു മഴക്കാഴ്ചയാണ്. പ്രധാനമന്ത്രി...

വെള്ളം ഇറങ്ങിയ വീടുകളിലേക്ക് തിരികെ ചെല്ലുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മഴ കുറഞ്ഞു.. വെള്ളം ഇറങ്ങി...വെള്ളപൊക്കത്തിന് ശേഷം വീടുകളിലേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ടത് നിരവധി കാര്യങ്ങളാണ്, അവ എന്തൊക്കെയെന്ന് നോക്കാം…പ്രളയ ശേഷം വീടുകളിലേക്ക് കയറുമ്പോൾ അവിടെ ഇഴജന്തുക്കൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അതിനാൽ അതീവ ജാഗ്രത പുലർത്തണം. കമ്പ് കൊണ്ടോ ഇരുമ്പ് വടികൾ കൊണ്ടോ വീടിന്റെ മുക്കും മൂലയും പരിശോധിക്കണം. പാമ്പുകൾ അലമാരയിലും തുണികളുടെ ഇടയിലും കയറിയിരിക്കാൻ സാധ്യതയുണ്ട്. അണലികളാണ് കൂടുതലും വീടിനുള്ളിൽ പതിയിരിക്കുന്നത്....

മഴയുടെ തീവ്രത കുറയുന്നു; നാല് ജില്ലകളിൽ മാത്രം യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. ഇന്ന് മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോഡ് ജില്ലകളിൽ മാത്രമാണ് യെല്ലോ അലേർട്ട് ഉള്ളത്. മഴയുടെ ശക്തി കുറയുമെങ്കിലും കാറ്റിന്റെ വേഗത കേരളതീരത്ത് 40 മുതൽ 50 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ട്. തിരമാലകൾ നാല് മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥ നിരീക്ഷണ...

വെള്ളക്കെട്ടിലേക്ക് വാഹനം ഇറക്കും മുൻപ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കേരളത്തിൽ കനത്ത മഴ തുടരുകയാണ്. നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഒക്കെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വാഹനം ഒലിച്ചുപോകുന്ന വാർത്തകളും വാഹനങ്ങളിൽ വെള്ളം കയറുന്ന വാർത്തകളുമൊക്കെ തുടർക്കഥയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി യാത്രകൾ ഒഴിവാക്കുക എന്നത് തന്നെയാണ് കൂടുതലായും ശ്രദ്ധിക്കേണ്ട കാര്യം. എന്നാൽ അത്യാവശ്യ സാഹചര്യങ്ങളിൽ വാഹനങ്ങൾ വെള്ളക്കെട്ടിൽ ഇറക്കേണ്ടതായി...

കനത്ത മഴയിൽ റോഡിൽ വെള്ളം നിറഞ്ഞ് മാൻ ഹോൾ അപ്രത്യക്ഷമായി; അഞ്ചു മണിക്കൂർ പെരുമഴയിൽ നിന്ന് അനേകരുടെ ജീവൻ രക്ഷിച്ച് ഒരു സ്ത്രീ- വീഡിയോ

ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധിക്കിടയിൽ ആശങ്കയുയർത്തുകയാണ് പ്രളയ ഭീതി. രാജ്യത്തെ പല നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കേരളത്തിലെ പോലെത്തന്നെ മുംബൈയിലും മഴ നിർത്താതെ തുടരുകയും നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലുമായി. ഈ അവസ്ഥയിൽ മുംബൈയിലെ തുൾസി പൈപ്പ് റോഡിൽ നിന്നും കരുണ നിറഞ്ഞൊരു കാഴ്ച ശ്രദ്ധേയമാകുകയാണ്. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്....

കനത്ത മഴ: എറണാകുളത്ത് എട്ട് ക്യാമ്പുകൾ തുറന്നു, മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ

കേരളത്തിൽ കാലവർഷം അതി ശക്തിപ്രാപിക്കുകയാണ്. എറണാകുളം ജില്ലയിൽ മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ എട്ട് സുരക്ഷാ ക്യാമ്പുകൾ തുറന്നു. ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളം കയറി. ആലുവ മണപ്പുറത്തും വെള്ളം കയറി ഇതേ തുടർന്നാണ് ജില്ലയുടെ വിവിധ ഇടങ്ങളിൽ ക്യാമ്പുകൾ തുറന്നത്. അതേസമയം എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ അതി ശക്തമായ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തിപ്രാപിക്കും

വരുന്ന മണിക്കൂറുകളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലുമായിരിക്കും മഴ ശക്തിപ്രാപിക്കുക. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം,...

സംസ്ഥാനത്ത് വരുന്ന ആറ്‌ ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ഇടങ്ങളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വരുന്ന ആറു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമർദ്ദം രൂപപ്പെട്ടാൽ കേരളത്തിൽ കാലവർഷം ശക്തമാകും. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ്...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ നിരവധി ഇടങ്ങളിൽ വെള്ളപ്പൊക്കവും നാശനഷ്‌ടങ്ങളും സംഭവിച്ചുകഴിഞ്ഞു. അതേസമയം ചില ജില്ലകളിൽ ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. അതിന് പുറമെ...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയുമായി വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ ഇടുക്കി,...

Latest News

അയ്യപ്പനായി പവൻ കല്യാണിന്റെ ബുള്ളറ്റിലുള്ള വരവ്- ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് മേക്കിംഗ് വീഡിയോ

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന്...