കോമഡി ഉത്സവത്തിലെ ഋഥ്വിക് റോഷൻ റജിയുടെ കിടിലൻ സ്പോട്ട് ഡബ്ബ് കാണാം..

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് ‘കട്ടപ്പനയിലെ ഋഥ്വിക് റോഷൻ’. ചിത്രത്തിലെ ഒരു കിടിലൻ രംഗത്തിന് സ്പോട്ട് ഡബ്ബിങ്ങുമായി എത്തിയിരിക്കുകയാണ് റജി.....