ram charan

‘ഈ അവസരം നഷ്ടമാക്കിയാൽ ഇനിയെപ്പോഴെങ്കിലും ഒന്നിച്ച് അഭിനയിക്കാൻ സാധിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു’ – ആചാര്യയിൽ രാം ചരൺ വേഷമിടുന്നതിനെക്കുറിച്ച് ചിരഞ്ജീവി

'സെയ് രാ നരസിംഹ റെഡ്ഡി'ക്ക് ശേഷം നിരവധി ചിത്രങ്ങളാണ് ചിരഞ്ജീവി നായകനായി ഒരുങ്ങുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയിലാണ് ഇപ്പോൾ ചിരഞ്ജീവി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു അഭിമുഖത്തിലാണ് ആചാര്യയിൽ രാം...

ആക്ഷൻ ത്രില്ലറുമായി രാം ചരണും വിവേക് ഒബ്‌റോയിയും; കിടിലൻ ടീസർ കാണാം…

തമിഴകത്തെ പ്രിയ താരം രാം ചരൺ നായകനാകുന്ന ആക്​ഷൻ എന്റർടെയ്നർ ചിത്രം  ‘വിനയ വിധേയ രാമാ’ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആക്ഷൻ രംഗങ്ങലുമായി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ബൊയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘വിനയ വിധേയ രാമാ’. ചിത്രത്തിൽ രാം ചരണിന്റെ നായികയായി എത്തുന്നത് കിയാര അദ്വാനിയാണ്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ നിറ സാന്നിധ്യമായിരുന്ന വിവേക്...

Latest News

ഇന്ത്യയില്‍ 31,118 പേര്‍ക്കുകൂടി കൊവിഡ് രോഗം

രാജ്യത്ത് 31,118 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ സ്ഥിരീകരിക്കപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 94,62,810 ആയി. നിലവില്‍...

തെരഞ്ഞെടുപ്പിന് വാശിയേകാൻ ‘മെമ്പർ രമേശനും’ കൂട്ടരും എത്തുന്നു; അർജുൻ അശോകൻ ചിത്രം ഉടൻ

വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു അർജുൻ അശോകൻ. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ആരാധകരെ നേടിയെടുത്ത താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മെമ്പർ രമേശൻ 9-ാം വാർഡ്’. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ്...

രസികന്‍ കിം കിം പാട്ടിന് ഡാന്‍സുമായി മഞ്ജു വാര്യര്‍: വീഡിയോ

അഭിനയത്തില്‍ മാത്രമല്ല പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ ആലപിച്ച ഗാനവും...

ബുറെവി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത- ജാഗ്രതാ നിര്‍ദ്ദേശം

ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഡിസംബര്‍ 2 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ഡിസംബര്‍ മൂന്നോടുകൂടി കന്യാകുമാരി തീരത്തെത്താനുള്ള...

‘എവിടെയായിരുന്നു ഇത്രെയും കാലം’; ഓസ്‌ട്രേലിയന്‍ ഓര്‍മ്മകളില്‍ ഒരു രസികന്‍ ചിത്രവുമായി നവ്യ നായര്‍

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരം നവ്യ നായര്‍. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ, കുടുംബ വിശേഷങ്ങളും നൃത്ത വിശേഷങ്ങളുമെല്ലാം താരം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുകയാണ് നവ്യ നായര്‍ പങ്കുവെച്ച ഒരു...