ranveer sing

കിടിലൻ ആക്ഷനുമായി രൺവീർ സിങ്; ‘സിംബ’യുടെ ട്രെയ്‌ലർ കാണാം…

ബോളിവുഡിന്റെ പ്രിയതാരം രൺവീർ സിങ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സിംബ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തിന്റെ പുതിയ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രണ്‍വീര്‍ സിംഗിന്റെ ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറില്‍ നിറഞ്ഞ് നില്‍ക്കുന്നത് ചിത്രത്തിൽ അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രൺവീർ സിങ് എത്തുന്നത്. ഏത് വിധേനയും...

പോലീസുകാരനായി രൺവീർ സിംഗ് ; ‘സിംബ’യുടെ ട്രെയ്‌ലർ കാണാം…

ബോളിവുഡിന്റെ പ്രിയതാരം രൺവീർ സിങ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'സിംബ'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രൺവീർ സിങ് എത്തുന്നത്. ഏത് വിധേനയും കാശുണ്ടാക്കാൻ ശ്രമിക്കുന്ന പോലീസുകാരനായി വേഷമിടുന്ന രൺവീർ പിന്നീട് നല്ലൊരു മനുഷ്യനായി മാറുന്നതാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ...

ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹം ഇന്ന്

ബോളിവുഡ് ആരാധകർ ഏറെ അക്ഷമരായി കാത്തിരിക്കുന്ന താരവിവാഹമാണ് ദീപിക രൺവീർ താരങ്ങളുടേത്. ഇരുവരുടെയും വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണമായി. ഇറ്റലിയിലെ ലേക്ക് കോംഗോയിൽ വച്ച് ഇന്നും നാളെയുമായാണ് ഇരുവരുടെയും വിവാഹം. വിവാഹ ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും പോലും പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. അടുത്ത ബന്ധുക്കളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം...

ആരാധകർക്കൊപ്പം സെൽഫിയെടുത്തും, കൂടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കിയും ബോളിവുഡ് താരം; വൈറലായ വീഡിയോ കാണാം

തങ്ങളുടെ ഇഷ്ടതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കാൻ ഏതറ്റം വരെയും പോകുന്നവരാണ് ഇന്ത്യൻ ആരാധകർ. അത്തരത്തിൽ തങ്ങളുടെ അടുത്തെത്തിയ ബോളിവുഡിന്റെ പ്രിയ താരം രൺവീർ സിങ്ങിനൊപ്പമുള്ള ആരാധകരുടെ സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ ഒരു ഷോപ്പിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോഴായിരുന്നു സംഭവം. ഷോപ്പിൽ  നിന്നും പുറത്തിറങ്ങിയ താരത്തിനൊപ്പം സെല്‍ഫി എടുക്കാനും താരത്തെ കാണുന്നതിനുമായി ആരാധകരുടെ വൻ നിരയായിരുന്നു. തിക്കിലും തിരക്കിലും തനിക്കൊപ്പം...

Latest News

ഇന്ന് ദേശീയ പണിമുടക്ക്

ഇന്ന് ദേശീയ പണിമുടക്ക്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ...

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’; ദുരൂഹത നിറഞ്ഞ മോഷൻ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം എന്നാണ് മോഷൻ...

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

കാല്‍പന്തുകളിയിലെ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണ അന്തരിച്ചു. അറുപത് വയസ്സായിരുന്നു പ്രായം. ഒന്നര പതിറ്റാണ്ടിലേറെ കാലം മൈതാനത്ത് വിസ്മയങ്ങള്‍ ഒരുക്കിയ മറഡോണയെ ഫുട്‌ബോള്‍ പ്രേമികള്‍ മൈതാനത്തെ ദൈവമായി വിശേഷിപ്പിക്കുന്നു.

‘ഗുരു’വിനും ‘ആദാമിന്റെ മകൻ അബു’വിനും ശേഷം ‘ജല്ലിക്കെട്ട്’ -ഓസ്കാർ എൻട്രിക്ക് ‌ അഭിനന്ദനവുമായി താരങ്ങൾ

93-ാമത് അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ എൻട്രി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ടിനാണ് ലഭിച്ചത്. അമിതാഭ് ബച്ചന്റെ ‘ഗുലാബോ സീതാബോ’ ഉൾപ്പെടുന്ന 27 എൻട്രികളിൽ നിന്നുമാണ് ‘ജല്ലിക്കെട്ട്’ ‘ഇന്റർനാഷണൽ...

ഫ്രീ ഫയർ തീമിൽ മകന് പിറന്നാൾ പാർട്ടി ഒരുക്കി നവ്യ നായർ- ചിത്രങ്ങൾ

മകന്റെ പിറന്നാൾ ആശംസകളിൽ മാത്രമൊതുക്കിയില്ല നടി നവ്യ നായർ. ഒരു സർപ്രൈസ് പിറന്നാൾ ആഘോഷവും മകന് വേണ്ടി നവ്യ ഒരുക്കിയിരുന്നു. മകന് വേണ്ടി ഷൂട്ടർ ഗെയിമായ ഫ്രീ ഫയർ തീമിലാണ്...