റോബോട്ട് നായികയാകുന്ന ചിത്രം പുരോഗമിക്കുന്നു; നൂതന തലങ്ങളിലേക്ക് ലോക സിനിമ

ദിനംപ്രതി സാങ്കേതികമായ മാറ്റങ്ങൾ സംഭവിക്കുന്ന മേഖലയാണ് സിനിമ ഇൻഡസ്ട്രി. മാറ്റങ്ങളെ ഉൾക്കൊണ്ട് ചിത്രീകരണത്തിൽ കാര്യമായ മികവ് പുലർത്താൻ മത്സരം തന്നെ....