shein nigam

പുതിയ ലുക്കിൽ ഷെയ്ൻ: ‘ഉല്ലാസം’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹൻലാൽ

മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുള്ളിൽ മികവുറ്റ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച താരത്തിന്റെ അഭിനയമികവ് എടുത്തുപറയേണ്ടതുതന്നെയാണ്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഉല്ലാസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പുതിയ ലുക്കിൽ ഷെയ്ൻ നിഗം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ്...

റിയലിസ്റ്റിക് ത്രില്ലറുമായി ഷെയ്ൻ നിഗം; പുതിയ ചിത്രം വേണുവിനൊപ്പം

അഭിനയത്തിലെ മികവിനൊപ്പം പുഞ്ചിരിയും ലാളിത്യവും കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുള്ളില്‍ മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന്റെ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിന്റെ പുതിയ ചിത്രത്തിലാണ് ഷെയ്ൻ നായകനായി എത്തുന്നത്. റിയലിസ്റ്റിക്...

കുട്ടിക്കളിയുമായി ഷെയ്ൻ; ചിത്രങ്ങൾ കാണാം..

നിഷ്‌കളങ്കമായ പുഞ്ചിരിയും  ലാളിത്യവും കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുളിൽ മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന്റെ അഭിനയമികവ് എടുത്തുപറയേണ്ടതുതന്നെയാണ്. അകാലത്തിൽ പൊലിഞ്ഞുപോയ അബി എന്ന നടനോടുള്ള സ്നേഹം കൊണ്ടുകൂടിയാണ് ഷെയ്ൻ ആരാധകരുടെ ഇഷ്ടതാരമായി മാറുന്നത്. ഇപ്പോഴിതാ അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍...

അലറിക്കരഞ്ഞ് ഷെയ്ൻ; ശ്രദ്ധേയമായി ‘ഇഷ്‌കിന്റെ’ ഡബ്ബിങ് വീഡിയോ

മലയാളത്തിൽ നിരവധി ആരാധകരുള്ള താരമാണ് ഷെയ്ൻ നിഗം.. കുറഞ്ഞ കാലയളവിനുളിൽ മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന്റെ അഭിനയമികവ് എടുത്തുപറയേണ്ടതുതന്നെയാണ്. എന്നാൽ ഇതൊന്നുകൊണ്ടുമാത്രമല്ല ഷെയ്ൻ മലയാളത്തിന്റെ പ്രിയപ്പെട്ടവനാകുന്നത്. അകാലത്തിൽ പൊലിഞ്ഞുപോയ അബി എന്ന നടനോടുള്ള സ്നേഹം കൊണ്ടുമാണ് ഷെയ്ൻ ആരാധകരുടെ ഇഷ്ടതാരമായി മാറുന്നത്. എന്നും അച്ഛന്റെ മകനായി  അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഷെയിന്റെ പുതിയ...

ചെമ്മീൻ കമ്പനിയിലെ ഷെയ്ൻ; തരംഗമായി കുമ്പളങ്ങിയിലെ പുതിയ വീഡിയോ

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രം. ചിത്രം കണ്ടിറങ്ങന്നുവര്‍ക്കെല്ലാം പറയാനുള്ളത് ഒന്ന് മാത്രം. കുമ്പളങ്ങിയിലെ ഈ രാത്രികള്‍ സുന്ദരം തന്നെ. കഥാ പ്രമേയം കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രം. സിനിമയിലെ ഓരോ രംഗങ്ങളും അത്രമേല്‍ ആഴത്തില്‍ പ്രേക്ഷക ഹൃദയങ്ങളില്‍ പതിയുന്നുണ്ട്. കുമ്പളങ്ങിയിലെ പാട്ടുകളും രംഗങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ ഒരു...

‘അബിയോട് അന്ന് പറഞ്ഞ വാക്കുകൾ യാഥാർഥ്യമായി’; വൈറലായി നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ്

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ പക്വതയാർന്ന അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഷെയ്ൻ നിഗം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഷെയ്ന്റെ പ്രകടനത്തിനും നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടനും മിമിക്രിക്കാരനുമായ അബിയുടെ മകനാണ് ഷെയ്ൻ എന്നത് താരത്തെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനാക്കുന്നു. നടനും സംവിധായകനുമായ നാദിർഷായുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ...

നിഗൂഢതകൾ ബാക്കിയാക്കി ‘ഓള്’ വരുന്നു…ചിത്രത്തിന്റെ ടീസർ കാണാം

ദേശീയ പുരസ്‌കാര ജേതാവും മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളുമായ ഷാജി എന്‍ കരുൺ  നീണ്ട ഇടവേളയ്ക്ക് ശേഷം  സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓള്'.  ഷെയ്ൻ നിഗവും എസ്തറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ രണ്ട്  മിനിറ്റ് ദൈർഘ്യമുള  ടീസർ  ഏറെ നിഗൂഢതകൾ നിറഞ്ഞതാണ്....

Latest News

14 വർഷങ്ങൾക്ക് ശേഷവും മാറ്റമില്ലാതെ റസിയ- ‘ക്ലാസ്മേറ്റ്സി’ലെ ലുക്കിൽ രാധിക

കലാലയ ജീവിതവും നഷ്ട പ്രണയങ്ങളുടെ നൊമ്പരവുമൊക്കെ സമ്മാനിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രമായ ക്ലാസ്‌മേറ്റ്സ് പിറന്നിട്ട് 14 വർഷങ്ങൾ പിന്നിട്ടു. 2006 ആഗസ്റ്റ് 25...