short film

ആകാംക്ഷയുടെയും ഭയത്തിന്റെയും കൊടുമുടി കയറ്റി ആനന്ദ് വി കാര്യാട്ട് നായകനായ ‘കന്യാകുഴി’- ഹ്രസ്വചിത്രം കാണാം

പ്രശസ്ത സിനിമ ഫോട്ടോഗ്രാഫർ പ്രേംലാൽ പട്ടാഴി ആദ്യമായി സംവിധാനം നിർവഹിച്ച ഹ്രസ്വചിത്രം 'കന്യാകുഴി' ശ്രദ്ധ നേടുന്നു. കോട്ടയം, കുട്ടൻപിള്ളയുടെ ശിവരാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ആനന്ദ് വി കാര്യാട്ടാണ് 'കന്യാകുഴി'യിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. പതിനൊന്നര മിനിറ്റ് ദൈർഘ്യമുള്ള 'കന്യാകുഴി' ഹൊറർ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്....

അമ്പരപ്പും ആകാംക്ഷയും നിറച്ച് മുത്തശ്ശിക്കഥകളിലെ ‘കള്ളൻ മറുത’- ഹ്രസ്വചിത്രം കാണാം

മുത്തശ്ശിക്കഥകളിലൂടെ അമ്പരപ്പിക്കുന്നതും അവിശ്വസനീയമായതുമായ ഒട്ടേറെ കഥാപാത്രങ്ങൾ എല്ലാവരുടെയും മനസ്സിൽ ചേക്കേറാറുണ്ട്. ഒടിയനും, ചാത്തനും, യക്ഷിയുമൊക്കെ നാട്ടിലെ ഇടവഴികളിൽ സൃഷ്ടിച്ചിരുന്നതെന്ന പേരിൽ ഒട്ടേറെ വീരസാഹസിക കഥകൾ തലമുറകളിലൂടെ കൈമാറി എത്താറുണ്ട്. അങ്ങനെ ഗ്രാമ പശ്ചാത്തലത്തിൽ കേട്ടുകേൾവിയുള്ള മറുതയുടെ കഥയാണ് ഏഴര മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. വെറും മറുതയല്ല, നാടിനെ വിറപ്പിച്ച...

‘ഓരോ പ്രായത്തിനും ഓരോ ശബ്ദമാണ്’- ‘ദി സൗണ്ട് ഓഫ് ഏജി’ന്റെ ടീസർ എത്തി

മുത്തുമണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ദി സൗണ്ട് ഓഫ് ഏജിന്റെ ടീസർ എത്തി. നവാഗതനായ ജിജോ ജോർജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ ഇന്ദ്രജിത്ത് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, ഹരീഷ് കണാരന്‍, അനു സിത്താര, ശാന്തി ബാലചന്ദ്രന്‍, ഗൗരി കിഷന്‍, സംവിധായകരായ ജിബു ജേക്കബ്, സലാം ബാപ്പു...

സർപ്രൈസായി ആരാധികയുടെ പിറന്നാൾ സമ്മാനം; സന്തോഷം പങ്കുവെച്ച് ജയസൂര്യ

ജനപ്രിയ താരം ജയസൂര്യയ്ക്ക് പിറന്നാൾ ദിനത്തിൽ ആരാധിക നൽകിയ സമ്മാനമാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അഞ്ജന സുധാകരൻ ശ്രീനു എന്നിവർ ചേർന്ന് ഒരു കൊച്ചു ഷോർട്ട് ഫിലിം ഒരുക്കിക്കൊണ്ടാണ് ഇഷ്ടതാരത്തിന് പിറന്നാൾ സമ്മാനം ഒരുക്കിയത്. ആരാധിക എന്ന പേരിലുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ധനുഷ് ഡിയോൻ ആണ്. ജയസൂര്യ തന്നെയാണ്...

പല വീടുകളിലും കാണും ദേ, ഇതുപോലെ ഒരാള്‍; ശ്രദ്ധ നേടി ‘പരല്‍മീന്‍’

മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രയും. മറ്റ് ചിലപ്പോള്‍ ഒരു സിനിമയേക്കാളും അധികമായി ഹ്രസ്വചിത്രങ്ങള്‍ സംസാരിച്ചേക്കാം. അതുകൊണ്ടുതന്നെ ഹ്രസ്വചിത്രങ്ങള്‍ക്ക് ആസ്വാദകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ലോക്ക്ഡൗണില്‍ സിനിമാ മേഖല നിശ്ചലമായപ്പോള്‍ ഹ്രസ്വചിത്രങ്ങള്‍ക്കാണ്...

കുട്ടികള്‍ക്ക് കൊവിഡ് ബോധവല്‍ക്കരണം നല്‍കാന്‍ 3ഡി ആനിമേഷന്‍ ഷോര്‍ട് ഫിലിം

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് നമ്മുടെ സമൂഹം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുന്നുണെങ്കിലും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല രോഗ വ്യാപനം. അതുകൊണ്ടുതന്നെ ജാഗ്രത ഇനിയും തുടരണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണങ്ങള്‍ പങ്കുവയ്ക്കാന്‍ നാം ഓരോരുത്തര്‍ക്കുമുണ്ട് ഉത്തരവാദിത്വം. കുട്ടികാള്‍ക്കായുള്ള വ്യത്യസ്തമായ...

സേതുലക്ഷ്മിയും മകൻ കിഷോറും മത്സരിച്ചഭിനയിച്ച ഹ്രസ്വചിത്രം; 24 മണിക്കൂറിൽ തയ്യാറാക്കിയ ‘What is next?’ശ്രദ്ധേയമാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് സേതുലക്ഷ്മി. മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ചിട്ടിട്ടുള്ള സേതുലക്ഷ്മിയും മകൻ കിഷോറും മത്സരിച്ച് അഭിനയിച്ച ഹ്രസ്വ ചിത്രമാണ് 'What is next?'. ചെറിയൊരു പ്രമേയത്തിനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒരുക്കിയ ചിത്രത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. നാടകരംഗത്ത് കോമഡി റോളുകളിലൂടെ സജീവമായ കിഷോറിന്റെ...

കൊവിഡ്ക്കാലത്ത് അതിബുദ്ധി കാണിച്ചാല്‍ ദേ, ഇതായിരിക്കും അവസ്ഥ; ശ്രദ്ധേയമായ് ‘COVG’

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ് ഇന്ത്യയിലും. പോരാട്ടങ്ങള്‍ ശക്തമാക്കുമ്പോഴും സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരും നമുക്കിടയില്‍ ഉണ്ട്. ഇപ്പോഴിതാ കൊവിഡ് കാലത്തെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ സംഭവിക്കാന്‍ സാധ്യതയുള്ളത് എന്തെല്ലാമാണെന്ന് വ്യക്തമാക്കുകയാണ് ഒരു ഹ്രസ്വചിത്രം....

സംവിധാനം ചേച്ചി, അഭിനയം അനിയത്തി; വൈറലായി ഒരു കൊച്ചു സിനിമ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ കുട്ടികളും മുതിർന്നവരുമടക്കം വീടുകളിൽ ബോറടിച്ച് കഴിയുകയാണ്. വീട്ടിൽ വെറുതെ ഇരിക്കുന്നതിന്റെ വിരസത മാറ്റാൻ ക്രിയാത്മകമായി പല വിനോദങ്ങളും കണ്ടെത്തുകയാണ് മിക്കവരും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ദിവസേന നിരവധി പുതിയ കലാകാരന്മാരും ജനിക്കുന്നുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ താരങ്ങളാകുകയാണ്...

കൊറോണ കാലത്ത് മാതൃകയാക്കാം, ഈ ഓൺലൈൻ വിവാഹ നിശ്ചയം- ശ്രദ്ധേയമായി വീഡിയോ

കൊവിഡ്-19 വലിയ പ്രതിസന്ധി തന്നെയാണ് ജനജീവിതത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ രീതിയിലും ആളുകൾ ബുദ്ധിമുട്ടുന്നുവെങ്കിലും വിവാഹം നിശ്ചയിച്ചവരും നിശ്ചയിക്കാനിരിക്കുന്നവരുമൊക്കയാണ് ഏറ്റവുമധികം ബുദ്ധിമുട്ടിയത്. കാരണം ആളുകൾ കൂട്ടം കൂടാനോ യാത്ര ചെയ്യാനോ ഉള്ള സാഹചര്യം ഇല്ലാതെയായായിരിക്കുന്നു. നിശ്ചയിച്ച തീയതി മാറ്റി വയ്ക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ...

Latest News

പരമ്പര നഷ്ടപ്പെട്ട് ഇന്ത്യ; രണ്ടം ഏകദിനത്തിലും ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തകര്‍ത്തടിച്ച് ഓസിസ് താരങ്ങള്‍. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല്...

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം...

നിഴലില്‍ ഒരു പ്രധാന കഥാപാത്രമായി ഐസിന്‍ ഹാഷും

ഫാഷന്‍ലോകത്തെ ശ്രദ്ധേയമായ കുട്ടിത്താരമാണ് ഐസിന്‍ ഹാഷ്. ദുബായിലെ ഒരു അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിന്‍ ഹാഷ് നിഴല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന...

“ആരാണീ പാറപൊട്ടിച്ച പാവത്താന്‍”: അയ്യപ്പനും കോശിയും ചിത്രത്തിലെ തകര്‍പ്പന്‍ രംഗം

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. കാലയവനികയ്ക്ക് പിന്നില്‍ സച്ചി...

സ്മിത്തിന്റെ സെഞ്ചുറി മികവില്‍ തകര്‍ത്തടിച്ച് ഓസ്‌ട്രേലിയ; ഇന്ത്യയ്ക്ക് 390 റണ്‍സിന്റെ വിജയ ലക്ഷ്യം

ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തകര്‍ത്തടിച്ച് ഓസിസ് താരങ്ങള്‍. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ 389...