കടലിലെ അഭ്യാസ പ്രകടനത്തിനിടയിൽ കൂറ്റൻ സ്രാവിന്റെ മുന്നിൽപെട്ട് അത്ഭുതകരമായി രക്ഷപെട്ട ഒരു യുവാവിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കടലിൽ തിരമാലകള്ക്ക് മുകളിലൂടെ സർഫിങ്ങിനിറങ്ങിയ യുവാവിന്റെ വളരെ അടുത്തെത്തിയ കൂറ്റൻ സ്രാവിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. സ്രാവും യുവാവും തമ്മിൽ മീറ്ററുകള് മാത്രം വ്യത്യാസമെ ഉണ്ടായിരുന്നുള്ളു. തലനാരിഴക്ക് രക്ഷപ്പെട്ട സര്ഫിങ് വിദഗ്ധന് ദേവന് സിമ്മര്മാന്റെ ചിത്രം സോഷ്യല് മീഡിയയില് വൈറലാകുകയായിരുന്നു.
മസ്സാച്യുസെറ്റ്സിലെ 'കേപ് കോഡി'ലാണ് സംഭവം. ഫോട്ടോഗ്രാഫറായ ജിം മൗള്ട്ടാണ് ഈ ചിത്രങ്ങൾ...
മഹാപ്രളയത്തില് നിന്നും കരകയറാന് കേരളത്തിനു നേര്ക്ക് സഹായഹസ്തങ്ങള് നീട്ടുന്നവര് നിരവധിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരും ഒരുപാടുണ്ട്. എന്നാല് പൂജ നടത്തുന്നതിനുള്ള മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഒരു മുത്തശ്ശിക്ക് ഉപദേശം നല്കുന്ന ജ്യോതിഷി ഹരി പത്തനാപുരത്തിന്റെ വീഡിയോയാണ് ഇപ്പോള് സാമൂഹ്യമാധ്യമങ്ങള് ഏറ്റെടുത്തിരിക്കുന്നത്. പൂജ നടത്തുന്നതല്ല മറിച്ച്...
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം...