Social media viral video

കാണാതെ പോകരുത്; വലതുകരം ഇല്ലാതിരുന്നിട്ടും വയലിനില്‍ മാന്ത്രികസംഗീതം ഒരുക്കുന്ന ഈ ജീവിതം: വീഡിയോ

ജീവിതത്തില്‍ പ്രതിസന്ധികളെയും വെല്ലുവിളികളേയും നേരിടേണ്ടി വരാറുണ്ട് പലര്‍ക്കും. ചിലര്‍ തോല്‍വി സമ്മതിച്ച് സ്വയം കുറ്റപ്പെടുത്തി തകര്‍ച്ചയുടെ വക്കിലെത്തും. എന്നാല്‍ മറ്റ് ചിലരുണ്ട്. ആത്മധൈര്യം കൊണ്ട് എല്ലാ വെല്ലുവിളികളെയും അതിജീവിക്കുന്നവര്‍. അവര്‍ നല്‍കുന്ന പ്രചോദനവും കരുത്തും ചെറുതല്ല. അനേകര്‍ക്ക് പ്രചോദനമാകുന്ന ഒരു ജീവിതത്തെ പരിചയപ്പെടാം. മനാമി ഇറ്റോ എന്ന യുവതിയുടെ ജീവിതം.

ആനയ്‌ക്കൊപ്പം ഒരു കുട്ടിപാപ്പാന്‍: സോഷ്യല്‍മീഡിയയുടെ മനംനിറച്ചൊരു വീഡിയോ

മനസ്സു നിറയ്ക്കുന്ന സുന്ദരകാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. കുരുന്നുകളുടെ പുഞ്ചിരിക്കും കൊഞ്ചലിനുമൊക്കെ കാഴ്ചക്കാരും ഏറെ. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഒരു കുരുന്ന്. ആനയ്‌ക്കൊപ്പം നടന്നുവരുന്ന കുട്ടി ഇതിനോടകംതന്നെ കാഴ്ചക്കാരുടെ ശ്രദ്ധ കവര്‍ന്നു. ചെറിയൊരു ചങ്ങലയും കൈയില്‍ പിടിച്ചുകൊണ്ട് ആനപാപ്പാനെപ്പോലെ നടന്നുവരികയാണ് കുരുന്ന്. കുട്ടിപാപ്പാന്‍ എന്ന് സൈബര്‍ ലോകം...

ഡാന്‍സിനിടെ വായുവില്‍ പറക്കുന്നത് കണ്ടിട്ടുണ്ടോ… കാഴ്ചക്കാരെ അതിശയിപ്പിച്ച് ഒരു ഡാന്‍സ് വീഡിയോ

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. സോഷ്യല്‍ മീഡിയ സജീവമായി തുടങ്ങിയതോടെ ലോകത്തെവിടെയുമുള്ള കാഴ്ചകളും വാര്‍ത്തകളും ഒരു ക്ലിക്കിന്റെ ദൂരത്തില്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. രസകരവും കൗതുകകരവുമായ പല വീഡിയോകള്‍ക്കും ഇന്ന് സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരും ഏറെയുണ്ട്. നിമിഷങ്ങള്‍ക്കൊണ്ടാണ് ഇത്തരം അമ്പരപ്പിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുന്നതും. ഇപ്പോഴിതാ...

ഒരു കുഞ്ഞുമ്മയും കുസൃതിച്ചിരിയും; സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന് ക്യൂട്ട് വീഡിയോ

രസകരവും കൗതുകം നിറഞ്ഞതുമായ പലതരം ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇക്കാലത്ത് സമൂഹമാധ്യമങ്ങളില്‍ അതിവേഗം വൈറലാകാറുണ്ട്. പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത് കുഞ്ഞു കുട്ടികളുടെ രസകരമായ വീഡിയോയാണ്. ബാല്യത്തിന്റെ നിഷ്‌കളങ്കത നിറഞ്ഞ ഇത്തരം വീഡിയോകള്‍ അതിവേഗം കാഴ്ചക്കാരുടെ ഹൃദയത്തില്‍ ഇടം നേടുന്നു. ഇപ്പോഴിതാ സൈബര്‍ലോകത്തിന്റെ മനം നിറയ്ക്കുകയാണ്...

ഇതൊക്കെ എന്ത്… കടയിൽ മനുഷ്യർക്കൊപ്പം പാത്രം കഴുകി കുരങ്ങ്; കൗതുകമുണർത്തി ഒരു വീഡിയോ

മനുഷ്യരുടേതുപോലെത്തന്നെ മൃഗങ്ങളുടെയും പക്ഷികളുടേയുമൊക്ക ചിത്രങ്ങൾക്കും വീഡിയോകൾക്കും കാഴ്‍ചക്കാർ ഏറെയാണ്. കൗതുകമുണർത്തുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലും ഇടംനേടാറുണ്ട്. ചിലപ്പോഴൊക്ക മനുഷ്യന്മാരെപോലെ വിവേകപൂർവ്വം പെരുമാറുന്ന മൃഗങ്ങളെയും കാണാറുണ്ട്. അടുത്തിടെ മെഡിക്കൽ ഷോപ്പിലെത്തി കാലിലെ മുറിവിന് മരുന്ന് വാങ്ങിക്കുന്ന ഒരു കുരങ്ങിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. Read also: തനിക്കൊരിക്കലും ഓടിത്തോൽപ്പിക്കാൻ കഴിയാത്ത താരം; ചിത്രം പങ്കുവെച്ച് ഇന്ത്യൻ നായകൻ  ഇപ്പോഴിതാ മറ്റൊരു കുരങ്ങാണ്...

പറക്കുന്നതിനിടയിൽ വിമാനത്തിൽ തീ; പരിഭ്രാന്തരായി യാത്രക്കാർ, വീഡിയോ

പറന്നുയരുന്നതിനിടെ വിമാനത്തിൽ തീ പിടിച്ചു. അടിയന്തിരമായി വിമാനം ഇറക്കിയതിനെത്തുടർന്ന് ഒഴിവായത് വൻ ദുരന്തം. റൺവേയിൽ നിന്നും വിമാനം പറന്നുയരുന്നതിനിടെയാണ് എൻജിനിൽ തീ പിടിച്ചത് പൈലറ്റിന്റെ  ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ അടിയന്തിരമായി വിമാനം ഇറക്കുകയും യാത്രക്കാരുടെയും വിമാനത്തിനെയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്ത  ശേഷമാണ് പിന്നീട് വിമാനം പറത്തിയത്. യു എസിലെ ലൊസാഞ്ചൽസ്‌ വിമാനത്താവളത്തിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച...

‘അയിന് ആ പൈസ ഞങ്ങടെ ആരുടേം അല്ലല്ലോ’; മാതൃകയായി കുട്ടികൾ, ഹൃദ്യം ഈ കുറിപ്പ്

വഴിയിൽ വീണുകിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ലോകത്തിന് മുഴുവൻ മാതൃകയായ മൂന്ന് കുട്ടികളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പെരുമുടിയൂർ ഓറിയൻറൽ ഹൈസ്കൂളിലെ 6, 8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളായ സൗരവും, നിധിനും, സുജീഷും തങ്ങൾക്ക് കിട്ടിയ പണം അടങ്ങിയ കവർ മാതാപിതാക്കളുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽ കൊണ്ടെത്തിക്കുകയായിരുന്നു. ഈ കുഞ്ഞുങ്ങളുടെ നല്ല മനസിനെക്കുറിച്ച് പരാമർശിക്കുന്ന, സാമൂഹ്യ...

പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ കണ്ട അന്യഗ്രഹജീവികൾ..!; ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോയ്ക്ക് പിന്നിലെ രഹസ്യമിതാണ്

കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് അന്യഗ്രഹ ജീവികളെ കണ്ടെത്തി എന്ന തരത്തിൽ ഒരു വീഡിയോ. എന്നാൽ ഈ വീഡിയോയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് വിദഗ്ധർ. 2017 മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലായതാണ് ഈ വീഡിയോ. പണിപൂർത്തിയാകാത്ത ഒരു കെട്ടിടത്തിന്റെ മുകളിൽ കാണുന്ന മൂന്ന് ജീവികളെയാണ് വീഡിയോയിൽ കാണുന്നത്. ആന്ധ്രാപ്രദേശിലാണ് സംഭവം. രൂപത്തിൽ അന്യഗ്രഹ ജീവികളോട് സാദൃശ്യമുള്ള ഇവ...

മക്കൾക്കൊപ്പം ഡാൻസ് ചെയ്ത് മാതാപിതാക്കളും; ചിരിയുണർത്തി ഒരു വീഡിയോ

കുഞ്ഞുങ്ങളുടെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് കാഴ്ച്ചക്കാർ ഏറ്റെടുക്കുന്നത്. കുഞ്ഞുമക്കളുടെ നിഷ്കളങ്കത നിറഞ്ഞ കൊച്ചുവർത്തമാനങ്ങളും പാട്ടുകളും ഡാൻസുകളുമൊക്കെ കാഴ്ചക്കാരെ  പിടിച്ചിരുത്താറുണ്ട്. എന്നാൽ മക്കൾക്കൊപ്പം മാതാപിതാക്കളും ചുവടുവെച്ചാലോ.. വളരെ രസകരം ആകുമല്ലേ..? എന്നാൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് കുട്ടികൾക്കൊപ്പം ഡാൻസ് പഠിക്കുന്ന മാതാപിതാക്കളുടെ വീഡിയോ. ഫിലാഡൽഫിയയിലെ ഒരു ഡാൻസ് സ്കൂളിൽ നിന്നുള്ളതാണ് ഈ വീഡിയോ. Echappe Dance and...

ചെണ്ടയും വേണ്ട മദ്ദളവും വേണ്ട; വൈറലായി ഒരു കിടിലൻ ശിങ്കാരിമേളം, വീഡിയോ

പെരുന്നാളും ഉത്സവവും തുടങ്ങി കല്യാണങ്ങൾക്കുവരെ ഇപ്പോൾ പതിവാണ് ശിങ്കാരി മേളം. ചെണ്ടയും ഇലത്താളവും കൊമ്പും കുഴലുമൊക്കെയാണ് വാദ്യമേളങ്ങളിലെ പതിവ് ഉപകരണങ്ങൾ. എന്നാൽ ഇതൊന്നുമില്ലാത്ത ഒരു വാദ്യമേളമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വ്യത്യസ്തമായ എല്ലാത്തിനും തികഞ്ഞ സ്വീകാര്യത നൽകുന്ന സോഷ്യൽ മീഡിയയിലാണ് ഈ വീഡിയോയും വൈറലാകുന്നത്. Read also: സിനിമ കാണാൻ പോയ സഞ്ജന മൂത്തോനിലെ മുല്ലയായത് ഇങ്ങനെ ഒരു കൂട്ടം കുട്ടികളാണ് ഈ...

Latest News

കൂൾ ലുക്കിൽ മനംകവർന്ന് നയൻ‌താര- മനോഹര ചിത്രങ്ങൾ

തെന്നിന്ത്യൻ താരറാണിയായ നയൻ‌താര അഭിനയത്തിന്റെ കാര്യത്തിലും സ്റ്റൈലിന്റെ കാര്യത്തിലും നയൻ‌താര വിട്ടുവീഴ്ച ചെയ്യാറില്ല. തമിഴകത്ത് തിരക്കിലാണെങ്കിലും മലയാളത്തിലും ഇടവേളകളിൽ വേഷമിടാറുണ്ട് താരം. ഇപ്പോഴിതാ,...

വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിക്കുന്ന സിനിമ ചിത്രീകരണം ആരംഭിക്കുന്നു

വിക്രവും മകൻ ധ്രുവും ഒന്നിച്ചെത്തുന്ന ചിത്രം ഫെബ്രുവരിയിൽ ചിത്രീകരണത്തിന് ഒരുങ്ങുന്നു. അജയ് ജ്ഞാനമുതുവിനൊപ്പം 'കോബ്ര' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയാലുടൻ മകനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർത്തിക്...

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ്; 5820 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365,...

‘ഇതൊരു നീണ്ട യാത്രയുടെ തുടക്കമാകട്ടെ’- ആന്റണി പെരുമ്പാവൂരിന്റെ മകൾക്കും ഭാവിവരനും ആശംസയുമായി മോഹൻലാൽ

ആന്റണി പെരുമ്പാവൂരിന്റെ മകൾ ഡോ. അനിഷയ്ക്കും പ്രതിശ്രുത വരനും ആശംസകളറിയിച്ച് മോഹൻലാൽ. വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ഇവർക്ക് ആശംസ അറിയിച്ചത്. 'അനിഷയ്ക്കും എമിലിനും ആശംസകൾ..നിങ്ങളുടെ ഹൃദയത്തിന്...

മക്കളെ ചേർത്തുപിടിച്ച് സ്നേഹ; മനോഹര കുടുംബചിത്രം

സിനിമാ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. സമൂഹമാധ്യമങ്ങളിൽ സജീവമായ സ്നേഹ കുടുംബചിത്രങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് സ്നേഹിക്കും പ്രസന്നയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യാന്ത എന്നാണ് മകൾക്ക് നൽകിയ...