soniya amod

നമ്മൾ പോരാടും- കൊവിഡ് പോരാളികൾക്ക് ഊർജം പകർന്ന് സോണിയ ആമോദ് ആലപിച്ച ഗാനം- വീഡിയോ

ഭാരതം കൊവിഡിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. സാധാരണക്കാരായ ജനങ്ങൾ വീടുകളിൽ തന്നെ കഴിഞ്ഞ് ഈ പോരാട്ടത്തിന്റെ ഭാഗമാകുമ്പോൾ ആരോഗ്യ പ്രവർത്തകരും പോലീസ് സേനയുമൊക്കെ നാടിന് വേണ്ടി പ്രവർത്തിക്കുകയാണ്. ഈ കൊവിഡ് കാലത്ത് ശക്തമായ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആദരവോടെ ഒരുക്കിയ ഗാനം ശ്രദ്ധേയമാകുകയാണ്. 'ഹമേ ലഡ്‌നാ ഹേ' എന്ന ഹിന്ദി ഗാനമാണ് കൊവിഡ് പോരാട്ടങ്ങൾക്ക് ഊർജം പകർന്ന്...

Latest News

ഓണത്തിന് ‘കുഞ്ഞെൽദോ’ തിയേറ്ററുകളിലേക്ക്

നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് . ആസിഫ് അലി കൗമാരക്കാരനായി എത്തുന്ന ചിത്രം ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു....