കനത്ത മഴയിലും കാറ്റിലും സിനിമ സെറ്റ് നശിക്കുന്നു; സഹായം ആവശ്യപ്പെട്ട് ‘സ്റ്റേഷന്‍ 5’ സംവിധായകൻ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ പ്രവർത്തനങ്ങളും നിർത്തിവെച്ചിരുന്നു. ചിത്രകരണം നടന്നുകൊണ്ടിരുന്ന സിനിമകൾ പെട്ടന്ന് നിർത്തിയത്....