‘ഞാൻ കടം തിരിച്ചു കൊടുക്കാനുള്ളവർ ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്, കയ്യിൽ പണമുണ്ടായിട്ടല്ല’- ഹൃദയം തൊടുന്ന വാക്കുകളുമായി സുബീഷ്

കൊവിഡ് മനുഷ്യന് സൃഷ്ടിച്ച പ്രതിസന്ധികൾ ചെറുതല്ല. ജോലിയില്ലാതെയും വരുമാനമില്ലാതെയും പലരും ബുദ്ധിമുട്ടിലാണെങ്കിലും മറ്റുള്ളവർക്ക് സഹായമാകാനും ശ്രമിക്കുന്നവരുണ്ട്. നടൻ സുബീഷ് സുധി....