sugeeth

വീണ്ടും പോലീസ് വേഷത്തിൽ ബിജു മേനോൻ; സുഗീത് ഒരുക്കുന്ന ചിത്രം ‘തലയുണ്ട്, ഉടലില്ല’

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം ബിജു മേനോൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് തലയുണ്ട്, ഉടലില്ല. ചിത്രത്തിന്റെ മോശം പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. എസ് ഐ സോമൻ നാടാർ എന്ന കഥാപാത്രമായാണ് ബിജു മേനോൻ എത്തുന്നത്. ബിജു മേനോൻ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. '...

ആരാധകരെ ഞെട്ടിച്ച് സുഗീത്; ‘കിനാവള്ളി’യുടെ ട്രെയ്‌ലർ കാണാം..

'ഓർഡിനറി'യ്ക്ക് ശേഷം സുഗീത് സംവിധായക വേഷത്തിലെത്തുന്ന ചിത്രമാണ് 'കിനാവള്ളി'. നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യുന്ന സംവിധായകന്റെ  ഹൊറർ ചിത്രമാണ് 'കിനാവള്ളി'. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായ സുരഭി സന്തോഷ്, അജ്മല്‍ സെയ്ന്‍, വിജയ് ജോണി, സുജിത്ത് രാജ് കൊച്ചുകുഞ്ഞ് എന്നിവരാണ്. സിനിമയിൽ  ഹരീഷ് കണാരനും നിര്‍ണായകമായ വേഷത്തില്‍ എത്തുന്നുണ്ട്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്‍...

Latest News

ഞങ്ങളുടെ രാജകുമാരി എത്തി- കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് അർജുൻ അശോകൻ

നടൻ അർജുൻ അശോകനും ഭാര്യ നിഖിതയ്ക്കും കുഞ്ഞു പിറന്നു. പെൺകുട്ടിയാണ് ജനിച്ചത്. കുഞ്ഞു ജനിച്ച സന്തോഷം മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അർജുൻ പങ്കുവെച്ചത്. ഞങ്ങളുടെ...

അനുഷ്കയുടെ ‘ഭാഗമതി’ ഹിന്ദിയിലേക്ക്; ‘ദുർഗാമതി’ ട്രെയ്‌ലർ

അനുഷ്ക ഷെട്ടി നായികയായി എത്തിയ തെലുങ്ക് ഹൊറർ ചിത്രം ഭാഗമതി ഹിന്ദിയിലേക്ക്. ദുർഗാമതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിൽ റിലീസിന് ഒരുങ്ങുകയാണ്. ടൈറ്റിൽ റോളിൽ ഭൂമി പെഡ്നേക്കർ എത്തുന്ന ചിത്രത്തിന്റെ...

പൃഥ്വിയുടെ ‘കോൾഡ് കേസ്’ ലുക്കിന് കമന്റ് ചെയ്ത് നസ്രിയ; ഏറ്റെടുത്ത് പ്രേക്ഷകരും

വെള്ളിത്തിരയ്ക്കപ്പുറവും ചലച്ചിത്ര താരങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ നീണ്ടുനിൽക്കാറുണ്ട്. അത്തരത്തിൽ ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നസ്രിയ ഫഹദും പൃഥ്വിരാജ് സുകുമാരനും. നസ്രിയ തനിക്ക് സ്വന്തം സഹോദരിയെപോലെയാണെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ...

‘കതിര്‍മണ്ഡപ’ത്തിലെ ആ കൊച്ചുസുന്ദരി ഇന്ന് തെന്നിന്ത്യയുടെ പ്രിയതാരം

ഉര്‍വശി, അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭ. സങ്കട- ഹാസ്യ ഭാവങ്ങള്‍ ഇത്രമേല്‍ ഭാവാര്‍ദ്രമാക്കുന്ന ചലച്ചിത്ര നടിമാര്‍ തന്നെ വിരളമാണ്. അതുകൊണ്ടുതന്നെയാണ് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറവും ഉര്‍വശി എന്ന കലാകാരിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്....

സ്രാവിനെ ചേർത്തുപിടിച്ച് കിടക്കുന്ന നീർനായ; കൗതുകമായി ചിത്രം

ചില ചിത്രങ്ങൾ അങ്ങനെയാണ് ആദ്യ കാഴ്ചയിൽ തന്നെ അമ്പരപ്പും അത്ഭുതവുമൊക്കെ സൃഷ്ടിക്കും. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. വെള്ളത്തിന് മുകളിൽ സ്രാവിനെ ചേർത്തുപിടിച്ച്...