surabhi lakshmi

പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി…; ഗാനപശ്ചാത്തലത്തില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കറുത്തമ്മ, ഒപ്പം സുരഭി ലക്ഷ്മിയും: വീഡിയോ

'കറുത്തമ്മ' എന്ന പേര്‍ കേള്‍ക്കുമ്പോള്‍ തന്നെ മലയാളചലച്ചിത്ര ആസ്വാക ഹൃദയങ്ങളില്‍ തെളിയുന്ന മുഖമാണ് നടി ഷീലയുടേത്. വെള്ളിത്തിരയിലെത്തിച്ച ഓരോ കഥാപാത്രത്തെയും താരം അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഷീലയുടെ രസകരമായ ഒരു വീഡിയോ. നടി സുരഭി ലക്ഷ്മിയ്‌ക്കൊപ്പം കൈപിടച്ച് രസിച്ച് നടന്നു വരുന്ന ഷീലയാണ് വീഡിയോയില്‍. പശ്ചാത്തലത്തില്‍ 'ചെമ്മീന്‍'...

മേക്ക്ഓവറില്‍ അതിശയിപ്പിച്ച് നടി സുരഭി ലക്ഷ്മി; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

മികവാര്‍ന്ന അഭിനയംകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താമാണ് സുരഭി ലക്ഷ്മി. ദേശീയ പുരസ്‌കാര ജേതാവുകൂടിയായ സുരഭി ലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു.സുരഭി ലക്ഷ്മിയുടെ അഭിനയം മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും എക്കാലത്തും കൈയടി നേടുന്നു. താരം അവിസ്മരണീയമാക്കുന്ന കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറാണ് പതിവ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 2016-...

വൈറലായി സുരഭിയുടെ കോഴിക്കോടൻ ഭാഷയിലുള്ള പ്രസംഗം ; വീഡിയോ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സുരഭി ലക്ഷ്മി. സിനിമയിലും ടെലിവിഷനിലും തിളങ്ങി നിൽക്കുന്ന താരത്തിന്റെ പ്രസംഗമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കോഴിക്കോടിലെ ഒരു കോളേജിൽ എത്തിയ സുരഭി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിലെ പാത്തു എന്ന കഥാപാത്രത്തിന്റെ ശബ്ദത്തിൽ സംസാരിച്ചതോടെ സദസ്സിൽനിന്നും നിറഞ്ഞ കൈയ്യടിയാണ് ഉണ്ടായത്. കഴിഞ്ഞ മാസം ഒരു കോളേജിന്റെ പൊതുപരിപാടിയിൽ പങ്കെടുത്തപ്പോൾ എടുത്ത വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കോളേജിലെ കുട്ടികളുടെ...

പഴയ ഉത്തരക്കടലാസുകളുടെ വിശേഷങ്ങള്‍ രസകരമായി പങ്കുവെച്ച് സുരഭി ലക്ഷ്മി; വീഡിയോ

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് നടി സുരഭി ലക്ഷ്മിയുടെ ഉത്തരക്കടലാസുകള്‍. വീട് വൃത്തിയക്കുന്നതിനിടയില്‍ കിട്ടിയ പഴയ ഉത്തരക്കടലാസിന്റെ വിശേഷങ്ങള്‍ സുരഭി തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പതിനഞ്ച് വര്‍ഷത്തോളം പഴക്കമുള്ള ഈ ഉത്തരക്കടലാസിന്റെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. കണക്ക്, ഇംഗ്ലീഷ്, ബയോളജി, ഹിന്ദി, ജ്യോഗ്രഫി, മലയാളം തുടങ്ങി എല്ലാ വിഷയങ്ങളുടെയും ഉത്തരക്കടലാസുകളുണ്ട് സുരഭിയുടെ കൈയില്‍. ഓരോ വിഷയത്തിനും തനിക്ക് ലഭിച്ച...

Latest News

ജാക്ക് ആന്‍ഡ് ജില്ലില്‍ രസികന്‍ പാട്ടുമായി മഞ്ജു വാര്യര്‍- വീഡിയോ

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ്...

ഇനി ഇന്‍സ്റ്റഗ്രാമില്‍ ജയറാമും ഉണ്ടാകും: വീഡിയോ

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം ജയറാം. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചതും.

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3966 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236,...

ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ; 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ. 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഓസിസ് താരങ്ങള്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 375 എന്ന വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്കായില്ല. നിശ്ചിത...

‘ആ ലാളിത്യം എന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധികയാക്കി; അദ്ദേഹം ശരിക്കും ഒരു രത്നമാണ്’- മോഹൻലാലിനെക്കുറിച്ച് നേഹ സക്‌സേന

‘കസബ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നേഹ സക്‌സേന അടുത്തതായി വേഷമിടുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് നടി. ന . ‘മുന്തിരിവള്ളികൾ...