കയ്യില്ലെങ്കിലെന്താ, കഴിവും ആത്മസമർപ്പണവുമുണ്ടല്ലോ- കയ്യടി നേടി ഒരു കലാകാരൻ- വീഡിയോ

ചില മനുഷ്യരുടെ ആത്മവിശ്വാസം ഒരു പ്രതിസന്ധിയിലും നഷ്ടമാകില്ല. അവർ ഏത് സാഹചര്യത്തെയും അഭിമുഖീകരിക്കുന്നത് വളരെ കരുത്തോടെയാണ്. ഒരു ചെറിയ വീഴ്ചയിൽ....