ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഏകദിന ടീമിലും ഇടം നേടി സഞ്ജു സാംസൺ. മുൻപ് ഐപിഎല്‍ പ്രകടനങ്ങളുടെ മികവില്‍ ടി20 ടീമില്‍ സഞ്ജുവിനെ തിരഞ്ഞെടുത്തിരുന്നു. രണ്ടാം വിക്കറ്റ് കീപ്പർ എന്ന നിലയിലാണ് സഞ്ജുവിനെ ഏകദിന ടീമിൽ എടുത്തിരിക്കുന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ലോകേഷ് രാഹുല്‍ ആണ് ടീമിലെ ഏക കീപ്പര്‍. രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും...
ന്യൂസീലൻഡിനോട് ടെസ്റ്റ് പരമ്പരയിൽ തോൽവി നേരിട്ട ഇന്ത്യക്ക് വിജയം തിരികെ നേടാൻ 9 മാസം കാത്തിരിക്കണം. നവംബറിൽ ഓസ്ട്രേലിയയെ നേരിടുമ്പോൾ മാത്രമേ പരാജയം തിരുത്താൻ ഇന്ത്യക്ക് സാധിക്കൂ.
ലോക ടെസ്റ്റ് ചാംബ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 360 ആണ് ഇന്ത്യയുടെ പോയിന്റ് നില. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 120 പോയിന്റും നഷ്ടമായ ഇന്ത്യക്ക് ഒന്നാം സ്ഥാനം...
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തുടർച്ചയായി ബാറ്റിങ് തകർച്ച. ന്യൂസിലന്‍ഡിന്റെ 348 റൺസ് എന്ന ഒന്നാം ഇന്നിങ്സ് സ്കോറിനെതിരെ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് നാല് വിക്കറ്റാണ് നഷ്ടമായി കഴിഞ്ഞത്.
മുൻനിര താരങ്ങളെല്ലാം പുറത്താകുകയും ചെയ്തതോടെ ഇന്ത്യയുടെ വിജയം പ്രതിസന്ധിയിലാണ്. ഓപ്പണര്‍മാരായ പൃഥ്വി ഷാ (30 പന്തിൽ നിന്ന് 14), മായങ്ക് അഗര്‍വാള്‍...
ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് മുംബൈയിൽ തുടക്കമാകും. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ടു ടീമാണ് കളിക്കളത്തിൽ ഏറ്റുമുട്ടുന്നത്. തുടർച്ചയായി ലഭിച്ച വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.
കഴിഞ്ഞ വർഷം ഇന്ത്യയിൽ പരമ്പര നേടിയ ഓസ്ട്രേലിയയും പ്രതീക്ഷയിലാണ്. രോഹിത് ശർമയ്ക്കൊപ്പം ശിഖർ ധവാനാണ് ഓപ്പണറാകുന്നത്. നാലാം സ്ഥാനത്താണ് വിരാട് കോലി ഇറങ്ങുന്നത്.
Read More:‘ഇന്ത്യൻ...
നവംബറിൽ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയെ നേരിടാൻ കാത്തിരിക്കുന്നതായി ഓസിസ് ടീം ക്യാപ്റ്റൻ ടിം പെയിൻ. പാകിസ്താനെതിരെയും ന്യുസിലന്ഡിനെതിരെയും ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യയെ നേരിടാനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയൻ ടീം.
കഴിഞ്ഞ തവണ ഇന്ത്യയെ നേരിട്ട ഓസിസ് ടീമല്ല നിലവിലുള്ളത്. ലോക ക്രിക്കറ്റിൽ ഒന്നാം നമ്പറായ ഇന്ത്യൻ ടീം കഴിഞ്ഞ ഒരു വര്‍ഷത്തെ...
ടെസ്റ്റ് മത്സരങ്ങൾ നിലവിൽ അഞ്ചു ദിവസമാണ് നടക്കുന്നത്. ഇത് നാലായി ചുരുക്കാനുള്ള ഐ സി സി നിർദേശത്തോട് പ്രതികരിച്ചിരിക്കുകയാണ് ബി സി സി ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി.
ഈ വിഷയത്തിൽ ഒരഭിപ്രായം പറയുന്നത് വളരെ നേരത്തെയായി പോകുമെന്നും ഐ സി സിയിൽ നിന്നും ഒദ്യോഗികമായി അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഗാംഗുലി പ്രതികരിച്ചത്.അതിനാൽ കൂടുതൽ വിശകലനം...
ടെസ്റ്റ് മത്സരത്തിലെ അരങ്ങേറ്റത്തില്‍തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയ ഹനുമാ വിഹാരിയെ കായികലോകത്തിന് മറക്കാനാകില്ല. ക്രിക്കറ്റ് ജീവിതത്തില്‍ ആരം കൊതിക്കുന്ന നേട്ടം തന്നെയാണ് വിഹാരി സ്വന്തമാക്കിയിരിക്കുന്നത്. ആറ് വിക്കറ്റിന് 160 റണ്‍സ് എന്ന നിലയില്‍ നിന്നിരുന്ന ടീമിനെ രക്ഷപ്പെടുത്തുന്ന ഇന്നിങ്സിലാണ് വിഹാരിയുടെ മിന്നും പ്രകടനം. ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ അരങ്ങേറ്റ അവസരം ലഭിച്ച ഹനുമാ വിഹാരി...
ടെസ്റ്റ് മത്സരത്തിലെ അരങ്ങേറ്റത്തില്‍തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയ ഹനുമാ വിഹാരിയെ അഭിനന്ദിച്ച് കായികലോകം. ക്രിക്കറ്റ് ജീവിതത്തില്‍ ആരം കൊതിക്കുന്ന നേട്ടം തന്നെയാണ് വിഹാരി സ്വന്തമാക്കിയിരിക്കുന്നത്. ആറ് വിക്കറ്റിന് 160 റണ്‍സ് എന്ന നിലയില്‍ നിന്നിരുന്ന ടീമിനെ രക്ഷപ്പെടുത്തുന്ന ഇന്നിങ്സിലാണ് വിഹാരിയുടെ മിന്നും പ്രകടനം. ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ അരങ്ങേറ്റ അവസരം ലഭിച്ച ഹനുമാ വിഹാരി...
നാലു വർഷം മുമ്പ് ഇംഗ്ലണ്ട് പര്യടനത്തിന് എത്തിയ ഇന്ത്യയ്ക്ക് ആ മണ്ണിൽ നിന്ന് തലകുനിച്ച് പിന്തിരിയേണ്ടി വന്നു. അഞ്ച് ടെസ്റ്റിൽ നിന്നും വെറും 13.40 ശരാശരിയിൽ ആകെ 134 റൺസ് മാത്രം നേടി പിന്തിരിയേണ്ട വന്ന ഇന്ത്യൻ ടീം നായകൻ വീരാട് കൊഹ്ലിയും കൂട്ടരും പക്ഷേ തികഞ്ഞ നിശ്ചയ ദാർഢ്യവും പോരാട്ട വീര്യവുമായാണ് ഇത്തവണ ടീമിൽ തിരിച്ചെത്തിയത്....
മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങിലും സാന്നിധ്യമറിയിച്ച നടനാണ് ദുല്‍ഖര്‍ സല്മാന്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ആര് ബാല്‍കിയാണ് ചിത്രത്തിന്റെ...