സംസ്ഥാനത്ത് ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കൊവിഡ് ആന്റിബോഡി ടെസ്റ്റ് നടത്താൻ തീരുമാനം. തിങ്കളാഴ്ച മുതലാണ് ടെസ്റ്റ് ആരംഭിക്കുന്നത്. പനി, ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ളവരെ ടെസ്റ്റിന് വിധേയരാക്കും.
ഒരാഴ്ച 15,000 വരെ ആന്റിബോഡി ടെസ്റ്റുകൾ ആയിരിക്കും നടത്തുക. ആന്റിബോഡി ടെസ്റ്റുകൾ പോസിറ്റീവ് ആകുന്നവർക്ക് പിസിആർ ടെസ്റ്റും നടത്താനാണ്...
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏറെ വിത്യസ്തതകളോടെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ ഇടം നേടിയിട്ടില്ല. ഏഷ്യാ കപ്പിലെ മോശം പ്രകടനമാണ് പാണ്ഡ്യയ്ക്ക് വിനയായത്. നിലവില്‍ ഓസ്ട്രേലിയന്‍ പരമ്പരയ്ക്കായി പതിനെട്ട് അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.
മയാങ്ക് അഗര്‍വാള്‍, മൊഹമ്മദ് സിറാജ് എന്നിവരും ടീമില്‍ ഇടം നേടിയിട്ടില്ല. മുരളി വിജയ്,...
ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. 935 പോയിന്റുകളുമായാണ് താരം ഒന്നാം സ്ഥാനത്ത് തുടരുന്നത്.
വെസ്റ്റ്ഇന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പൃഥിഷായും ഋഷഭ് പന്തും റാങ്കിങില്‍ മുന്നേറിയിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചുറിക്കു പിന്നാലെ 73 ആയിരുന്നു പൃത്വിയുടെ റാങ്കിങ്. ഹൈദരബാദിലെ മികച്ച പ്രകടനത്തിനു ശേഷം...
ഒരു കേസന്വേഷണത്തിനിടയിൽ നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും അനുഭവിയ്ക്കുന്ന കാക്കിയ്ക്കുള്ളിലെ ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. വിനായകന്, ഷൈന്‍ ടോം...