thailand

തായ്‌ലൻഡ് സ്‌കൂളുകളിലെ കൊവിഡ് കാല പഠനം ശ്രദ്ധേയമാകുന്നു- സാമൂഹിക അകലം പാലിക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങൾ

കൊവിഡ് പ്രതിസന്ധിയിൽ നിന്നും എന്നാണ് മോചനം എന്ന് വ്യക്തതയില്ലാത്ത ദിവസങ്ങളിലൂടെയാണ് ലോകം കടന്നു പോകുന്നത്.നിയന്ത്രണ വിധേയമെങ്കിലും പല രാജ്യങ്ങളിലും പൊതുവിദ്യാലയങ്ങളും ജോലി സ്ഥലങ്ങളുമെല്ലാം പ്രവർത്തന സജ്ജമാക്കിയിരിക്കുകയാണ്. തായ്‌ലൻഡ് സ്‌കൂളുകളിൽ ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങളാണ് ലോകശ്രദ്ധ നേടുന്നത്.

‘പ്രാർത്ഥനയുടെ കണ്ണീർപൂക്കളുമായി അവൾ കാത്തിരിക്കുകയാണ്’; ദിവ്യ പ്രണയത്തിന്റെ അവസാനത്തെ ഉദാഹരണമായി ഈ കാമുകി കാമുകന്മാർ..

പ്രണയത്തിന്റെ മനോഹര ദിവസങ്ങളിലായിരുന്നു അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിൽ അത് സംഭവിച്ചത്... പ്രണയം എന്നും മനോഹരമാണ്. സ്വന്തം പ്രണയത്തിന് വേണ്ടി ജീവൻ വരെ ത്യജിക്കുന്ന നിരവധി കാമുകി കാമുകന്മാരെ നാം കാണാറുണ്ട്. ഇപ്പോൾ ലോകം മുഴുവനുമുള്ള ആളുകളുടെ ശ്രദ്ധ നേടുകയാണ് തായ്‌ലൻഡിൽ നിന്നുള്ള ഈ കമിതാക്കൾ. കണ്ണിന് ക്യാൻസർ ബാധിച്ച് തിരിച്ചറിയാൻ സാധിക്കാത്ത രൂപത്തിലായിട്ടും തന്റെ പ്രിയപ്പെട്ടവനെ...

പിഞ്ചുകുഞ്ഞിന് രക്ഷകരായി തായ് രക്ഷാപ്രവർത്തകർ; വീഡിയോ കാണാം..

ലോകത്തെ ഭീതിയിലാഴ്ത്തി കഴിഞ്ഞുപോയ 17 ദിവസങ്ങൾക്ക് ശേഷം തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും തായ്  സുരക്ഷാ സേന പുറത്തെത്തിച്ച വാർത്ത അത്രപെട്ടെന്നൊന്നും ആരും മറന്നിരിക്കില്ല. ലോകം മുഴുവനുമുള്ള ജനങ്ങൾ  തായ് രക്ഷാപ്രവർത്തകരുടെ അർപ്പണ ബോധത്തെ വാനോളം പുകഴ്ത്തിയ ദിനങ്ങൾ....വീണ്ടും ലോകത്തിന് മുഴുവൻ മാതൃകയായിരിക്കുകയാണ് തായ് രക്ഷാപ്രവർത്തകുടെ കഠിനാദ്ധ്വാനവും അർപ്പണ ബോധവും. ലാവോസിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട...

Latest News

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ്...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത വീഡിയോ; നിറസാന്നിധ്യമായി മോഹന്‍ലാലും

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനീഷയുടെ മനസ്സമ്മതം കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍. മനസ്സമ്മത വീഡിയോയും പുറത്തെത്തി. മോഹന്‍ലാലും പങ്കെടുത്തിരുന്നു ചടങ്ങുകളില്‍. ആന്റണി പെരുമ്പാവൂരിന്റെയും...

ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്; അബിയുടെ മരിക്കാത്ത ഓര്‍മ്മകളില്‍ ഷെയ്ന്‍ നിഗം

മിമിക്രി കലാകാരനായി എത്തി പ്രേക്ഷകശ്രദ്ധ നേടി, നടനായി അതിശയിപ്പിച്ചു. എങ്കിലും കലാഭവന്‍ അബി എന്ന അതുല്യപ്രതിഭയെ മരണം കവര്‍ന്നു. അബിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മകന്‍ ഷെയ്ന്‍ നിഗം....