സംഗീതത്തിന്റെ ലോകത്തെ കുരുന്നു പ്രതിഭകളെ കണ്ടെത്തുന്ന ടോപ് സിംഗർ വേദിയിലെത്തിയ തീർത്ഥ വേദിയിൽ പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുകയായിരുന്നു. 'സംഗീതമേ അമര സല്ലാപമേ..' എന്ന ഗാനം പാടിയ താരം ഉത്സവ വേദിയിലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സദസിനെ പാട്ടിലലിയിച്ച് അവൾ ആനന്ദക്കണ്ണീരുമായി ഓടിയെത്തിയത് തന്റെ പ്രിയപ്പെട്ടവർക്കരികിലേക്കായിരുന്നു.. ടോപ് സിങ്ങർ വേദിയെ സംഗീതലഹരിയിലാഴ്ത്തിയ അടിപൊളി പ്രകടനം കാണാം
സംഗീത...
ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...