travel

സഞ്ചാരത്തിലാണ് അനുപമ- യാത്രാ ചിത്രങ്ങൾ പങ്കുവെച്ച് നടി

ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് അനുപമ. പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അനുപമയ്‌ക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് തെലുങ്കിലാണ്. തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ച അനുപമ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. ചിത്രത്തിൽ നായികയായും, സഹസംവിധായികയായും അനുപമ പ്രവർത്തിച്ചിരുന്നു. ഇപ്പോഴിതാ, യാത്രകളിൽ സജീവമാകുകയാണ് അനുപമ.

കാഴ്ചകളിലൂടെ കഥകൾ പറഞ്ഞ് ഒരു ഗുഹ; ഇത് പ്രകൃതി ഒരുക്കിയ മറ്റൊരു അത്ഭുതം

ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. കണ്ണിന് കുളിർമ്മയും മനസിന് ആശ്വാസവും പകരുന്ന യാത്രകളിൽ ചിലപ്പോഴൊക്കെ എന്നോ കൈമറഞ്ഞുപോയ ചില സുന്ദര ഓർമ്മകളുടെ കെട്ടുകളും അഴിഞ്ഞുപോകും. അത്തരത്തിൽ കാഴ്ചകളിലൂടെ ഒരുപാട് കഥകൾ പറയുന്ന സ്ഥലമാണ് ആന്ധ്രാപ്രദേശിലെ ബേലം ഗുഹ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഗുഹയാണ് ഭൂമിക്കടിയിലുള്ള ബേലം ഗുഹ. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ബേലം...

ഓളങ്ങളിൽ തഴുകി ഒരു യാത്ര; വിസ്മയിപ്പിച്ച് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന പാലം, വീഡിയോ

ഫ്‌ളോട്ടിങ് വീടുകളെക്കുറിച്ചും ഫ്‌ളോട്ടിങ് റെസ്റ്റോറന്റുകളെക്കുറിച്ചുമൊക്കെ കേട്ടിട്ടില്ലേ..അത്തരത്തിൽ ഒരു ഫ്‌ളോട്ടിങ് പാലമാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. ഫ്‌ളോട്ടിങ് പാലം എന്ന് പറയുമ്പോൾ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം. വെള്ളത്തെ തൊട്ട് തലോടി പോകുന്ന പോലുള്ള അനുഭവം കൂടി സമ്മാനിക്കുന്നുണ്ട് ഈ പാലം. വലിയ പർവ്വതങ്ങൾക്ക് നടുവിലുള്ള താഴ്വാരത്തിനടുത്തുള്ള നദിയ്ക്ക് കുറുകെയാണ് ഈ...

ഉയരങ്ങൾ കീഴടക്കി റെക്കോർഡിട്ട് കുരുന്ന് യാത്രികർ; അത്ഭുതമായി ജാക്സണും ഫ്രേയയും

ലോകം മുഴുവൻ കൊറോണ വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. വിനോദ സഞ്ചാരം ഉൾപ്പടെ നിരവധി മേഖലകളെ ഈ വൈറസ് പ്രതികൂലമായി ബാധിച്ചു. യാത്രകളെ സ്നേഹിക്കുന്ന വിനോദ സഞ്ചാരികൾ ഇനി എന്നായിരിക്കും അടുത്ത യാത്ര നടത്താൻ കഴിയുക എന്ന ആശങ്കയിലാണ്. കൊറോണയ്ക്ക് ശേഷം എങ്ങോട്ടായിരിക്കണം അടുത്ത യാത്ര എന്ന് പ്ലാൻ ചെയ്യുന്നവരും, ഇതിനായി ഇൻറർനെറ്റിൽ...

പച്ചപ്പിനായി ലോഹമരങ്ങൾ, മനോഹരമായ രത്നങ്ങൾ പതിപ്പിച്ച പള്ളികളും ഹോട്ടലുകളും; അത്ഭുതമായി ഭൂമിക്കടിയിലെ വിസ്മയ നഗരം

അത്യാധുനീക സജീകരണങ്ങളോടുകൂടിയ നിരവധി കിടപ്പുമുറികൾ മനോഹരമായ സന്ദർശന മുറികളും, അടുക്കളയും..ഇടയ്ക്കിടയ്ക്കായി ആർട്ട് ഗ്യാലറിയും, പള്ളികളും, ഹോട്ടലുകളും, ബാറുകളും.. സൂര്യ പ്രകാശം ലഭിക്കാത്തതിനാൽ കൃത്രിമ ബൾബുകൾ, പച്ചപ്പിനായി ലോഹങ്ങൾ കൊണ്ടുള്ള മരങ്ങൾ ... പറഞ്ഞ് വരുന്നത് സിനിമ സെറ്റിനെക്കുറിച്ചല്ല, ഭൂമിക്കടിയിലെ കൂബർ പെഡി എന്ന അത്ഭുത നഗരത്തെക്കുറിച്ചാണ്.

‘എത്ര മനോഹരമായ ആചാരങ്ങൾ’, കടയുടമയുടെ സാന്നിധ്യമില്ലാതെ തുറന്ന് പ്രവർത്തിക്കുന്ന ഷോപ്പുകൾ; കൊറോണക്കാലത്തും ശ്രദ്ധിക്കപ്പെട്ട് മിസോറാം

കടനിറയെ വസ്തുക്കൾ, ആവശ്യക്കാർ വരുന്നു സാധനം തിരഞ്ഞെടുക്കുന്നു..പണം പെട്ടികളിൽ നിക്ഷേപിക്കുന്നു, തിരികെ പോകുന്നു...മിസോറാമിലെ ഈ പാരമ്പര്യത്തെക്കുറിച്ച് കുറച്ച് ആളുകൾക്കെങ്കിലും കേട്ട് കേൾവി പോലും ഉണ്ടാവില്ല. കട ഉടമയുടെ സാന്നിധ്യം ഇല്ലാതെ തന്നെ ഒരു വിശ്വാസത്തിന്റെ പുറത്ത് മാത്രം പ്രവർത്തിക്കുന്ന നിരവധി കടകളാണ് മിസോറാമിന്റെ തലസ്ഥാന നഗരമായ ഐസ്വാളിൽ നിന്നും ഏകദേശം ഒന്നര...

സന്ദര്‍ശകര്‍ക്ക് വിസ്മയമൊരുക്കാന്‍ മത്സ്യത്തിനുള്ളിലെ മ്യൂസിയം; പ്രവേശന ഫീസ് അഞ്ച് രൂപ

പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന മനുഷ്യന്റെ പല നിര്‍മിതികളും മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. പലപ്പോഴും ഇത്തരം നിര്‍മിതികള്‍ കാഴ്ചക്കാരെ അതിശയിപ്പിക്കുകയും ചെയ്യുന്നു. മത്സ്യത്തിന്റെ ആകൃതിയിലുള്ള മനോഹരമായ ഒരു മ്യൂസിയം ശ്രദ്ധ നേടുന്നു. ഒഡീഷയിലാണ് ഈ മ്യൂസിയം. 330 ഇനം മത്സ്യങ്ങളും 12 ഇനം ചെമ്മീനുകളും ഉണ്ട് നിലവില്‍ ഈ മ്യൂസിയത്തില്‍....

നദിക്ക് കുറുകെ പാലം, അതിലൊരു തീവണ്ടിയും; പക്ഷെ സംഗതി ഒരു ഹോട്ടലാണ്

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഒരു ഹോട്ടലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മനോഹരമായി ഒഴുകുന്ന ഒരു നദിക്ക് കുറുകെ പാലം. ആ പാലത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിന്‍. സൂക്ഷിച്ചു നോക്കിയാല്‍ അറിയാം അതൊരു ട്രെയിനല്ല ഹോട്ടലാണെന്ന്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷ്ണല്‍ പാര്‍ക്കിലാണ് ഈ അത്യാഡംബര...

പർവ്വതങ്ങളുടെ മുകളിലുള്ള കെട്ടിടസമുച്ചയങ്ങൾ; അത്ഭുതമായി താംഗ് കലാത്ത്

'എങ്ങോട്ടെങ്കിലും ഒരു യാത്ര പോകണം...'ഈ ആഗ്രഹം പ്രകടിപ്പിക്കാത്ത ഒരാളും ഉണ്ടാവില്ല. നയന മനോഹരമായ കാഴ്ചകള്‍ തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്കും അന്ത്യമില്ല. ഹരിതാഭയും പച്ചപ്പും ആഗ്രഹിക്കുന്ന സഞ്ചാരികളും, പുണ്യ സ്ഥലങ്ങൾ തേടിയുള്ള യാത്ര ഇഷ്ടപ്പെടുന്നവരും, നിഗൂഢമായ പലതും കണ്ടെത്താനുള്ള മനുഷ്യന്റെ യാത്രകളുമൊക്കെ ചെന്നെത്തുന്ന ഒരു സ്ഥലമാണ് മ്യാൻമറിലെ താംഗ് കലാത്ത്. ...

കൊറോണ പേടി വേണ്ട; ട്രെയിനുകളിൽ സുരക്ഷിതമായി യാത്ര ചെയ്യാം, പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിലാണ്. വൈറസ് എപ്പോൾ എവിടെവെച്ച് പകരുമെന്ന് അറിയില്ല. അതുകൊണ്ടുതന്നെ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതരും ആരോഗ്യവകുപ്പും ജനങ്ങൾക്കായി ഒരുക്കുന്നത്. യാത്ര ചെയ്യുമ്പോൾ അസുഖം പകരാൻ സാധ്യതയുള്ളതിനാൽ പബ്ലിക് ട്രാൻസ്പോർട്ടുകൾ പരമാവധി ഒഴിവാക്കാനാണ് നിർദ്ദേശങ്ങൾ. എന്നാൽ കൊറോണ ഭീതിയില്ലാതെ ട്രെയിനുകളിൽ യാത്ര ചെയ്യാൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3382 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

താരങ്ങളുടെ കൂടിച്ചേരല്‍ എന്ന് ആനന്ദ് മഹീന്ദ്ര; ജാവ ബൈക്കുമായി മറ്റൊരു ബന്ധംകൂടിയുണ്ടെന്ന് പൃഥ്വിരാജ്

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന കോള്‍ഡ് കേസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ജാവ ബൈക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വിരാജായിരുന്നു ചിത്രത്തില്‍. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായെത്തി. ഈ ചിത്രം...

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാക്കാനൊരുങ്ങുകയാണ്. ഓസ്കർ...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...