നമ്മൾ പോരാടും- കൊവിഡ് പോരാളികൾക്ക് ഊർജം പകർന്ന് സോണിയ ആമോദ് ആലപിച്ച ഗാനം- വീഡിയോ

ഭാരതം കൊവിഡിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. സാധാരണക്കാരായ ജനങ്ങൾ വീടുകളിൽ തന്നെ കഴിഞ്ഞ് ഈ പോരാട്ടത്തിന്റെ ഭാഗമാകുമ്പോൾ ആരോഗ്യ പ്രവർത്തകരും പോലീസ്....