truck

ഗർത്തത്തിൽ നിന്നും ലോറി കയറ്റാൻ ക്രെയിന് പകരം തുണയായത് നൂറുകണക്കിന് ആളുകൾ- ആവേശം പകരുന്ന വീഡിയോ

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ചെങ്കുത്തായ മലനിരകളിലൂടെ ചെറിയ വാഹനങ്ങൾക്ക് പോലും കടന്നു പോകാൻ വളരെ പ്രയാസമാണ്. എന്നാൽ, ധാരാളം ചരക്കു ലോറികളും മറ്റും ഇതിലെ കടന്നു പോകാറുണ്ട്. ഒന്ന് ശ്രദ്ധ തെറ്റിയാൽ ഗർത്തത്തിലേക്ക് പതിക്കും. അത്രക്ക് അപകടകരമാണ് യാത്ര. ഇങ്ങനെ നാഗാലാൻഡിൽ അടുത്തിടെ ഒരു അപകടം സംഭവിച്ചു. ചെങ്കുത്തായ ഇറക്കത്തിലേക്ക് ലോറി റോഡിൽ നിന്നും...

വായുവിൽ പറന്ന് ട്രക്ക്; അമ്പരന്ന് കാഴ്ചക്കാർ, വീഡിയോ

വാഹനങ്ങൾ ട്രാഫിക് സിഗ്‌നൽ കാത്തുകിടക്കുകയാണ്. പെട്ടന്ന് ഒരു വാഹനം മാത്രം അന്തരീക്ഷത്തിൽ പറന്നുയരുന്നു. കാരണം മനസിലാവാതെ കാഴ്ചക്കാരും. ചൈനയിലെ  നിൻഗ്സിയ പ്രവശ്യയിലെ ഒരു ട്രാഫിക് ക്യാമറയിലാണ് ഈ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. നിരവധി വാഹനങ്ങൾ റോഡിൽ കിടന്നെങ്കിലും ഒരു ട്രക്ക് മാത്രമാണ് വായുവിൽ പറന്നുയർന്നത്. 1.8 ടൺ ഭാരം വരുന്ന ട്രക്കാണ് വായുവിൽ പറന്നത്. അതേസമയം...

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...